Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Core Banking Solution

ഇ​പി​എ​ഫ്ഒ 3.0 ഫെ​ബ്രു​വ​രി​യി​ൽ‍‍?

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സാ​​​​​ങ്കേ​​​​​തി​​​​​ക അ​​​​​ടി​​​​​സ്ഥാ​​​​​ന​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ന​​​​​വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും അ​​​​​സം​​​​​ഘ​​​​​ടി​​​​​ത​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​മൂ​​​​​ഹി​​​​​ക​​​സു​​​​​ര​​​​​ക്ഷാ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള "ഇ​​​​​പി​​​​​എ​​​​​ഫ്ഒ 3.0' അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്നേ​​​​​ക്കും.

2025 ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​റി​​​​​ൽ ഇ​​​​​പി​​​​​എ​​​​​ഫ്ഒ​​​​​യു​​​​​ടെ സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് ട്ര​​​​​സ്റ്റീ​​​​​സ് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി സാ​​​​​ങ്കേ​​​​​തി​​​​​ക​​​പ​​​​​ങ്കാ​​​​​ളി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​താ​​​​​യും ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ചേ​​​​​രു​​​​​ന്ന ബോ​​​​​ർ​​​​​ഡ് യോ​​​​​ഗ​​​​​ത്തി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. നി​​​​​ല​​​​​വി​​​​​ൽ 36 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം സ​​​​​ജീ​​​​​വ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ള്ള ഇ​​​​​പി​​​​​എ​​​​​ഫ്ഒ​​​​​യി​​​​​ൽ അ​​​​​ടു​​​​​ത്ത 50 വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് 200 കോ​​​​​ടി അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​ത്.

ഗി​​​​​ഗ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കും പി​​​​​എ​​​​​ഫ് പ​​​​​രി​​​​​ര​​​​​ക്ഷ

പു​​​​​തി​​​​​യ ഐ​​​​​ടി​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം കോ​​​​​ർ ബാ​​​​​ങ്കിം​​​​​ഗ് സൊ​​​​​ല്യൂ​​​​​ഷ​​​​​ൻ (സി​​​​​ബി​​​​​എ​​​​​സ്) സോ​​​​​ഫ്റ്റ്‌​​​​​വേ​​​​​റും ഇ​​​​​പി​​​​​എ​​​​​ഫ്ഒ 3.0ൽ ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തും. സാ​​​​​മൂ​​​​​ഹി​​​​​ക​​​സു​​​​​ര​​​​​ക്ഷാ കോ​​​​​ഡി​​​​​ന് അ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി വി​​​​​വി​​​​​ധ പേ​​​​​മെ​​​​​ന്‍റ് പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മു​​​​​ക​​​​​ൾ വ​​​​​ഴി അ​​​​​സം​​​​​ഘ​​​​​ടി​​​​​ത മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും ഗി​​​​​ഗ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കും പി​​​​​എ​​​​​ഫ് വി​​​​​ഹി​​​​​തം അ​​​​​ട​​​​​യ്ക്കാ​​​​​ൻ ഇ​​​​​തു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കും. ക​​​​​ട​​​​​ലാ​​​​​സ് ജോ​​​​​ലി​​​​​ക​​​​​ൾ കു​​​​​റ​​​​​യ്ക്കാ​​​​​നും ഒ​​​​​രൊ​​​​​റ്റ ഏ​​​​​കീ​​​​​കൃ​​​​​ത പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മി​​​​​ലൂ​​​​​ടെ എ​​​​​ല്ലാ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​നും അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു സാ​​​​​ധി​​​​​ക്കും. ഘ​​​​​ട്ടം​​​​​ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​യി​​​​​രി​​​​​ക്കും പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ക.

ക്ലെ​​​​​യിം തീ​​​​​ർ​​​​​പ്പാ​​​​​ക്ക​​​​​ൽ മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ

റി​​​​​സ്ക് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ക്ലെ​​​​​യി​​​​​മു​​​​​ക​​​​​ൾ മ​​​​​നു​​​​​ഷ്യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​ല്ലാ​​​​​തെ ഓ​​​​​ട്ടോ മോ​​​​​ഡി​​​​​ൽ തീ​​​​​ർ​​​​​പ്പാ​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യാ​​​​​ണു വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തോ​​​​​ടെ നി​​​​​ല​​​​​വി​​​​​ൽ 20 ദി​​​​​വ​​​​​സം വ​​​​​രെ​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ക്ലെ​​​​​യിം തീ​​​​​ർ​​​​​പ്പാ​​​​​ക്ക​​​​​ൽ സ​​​​​മ​​​​​യം മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ൽ താ​​​​​ഴെ​​​​​യാ​​​​​യി കു​​​​​റ​​​​​യും. എ​​​​​ടി​​​​​എം, യു​​​​​പി​​​​​ഐ എ​​​​​ന്നി​​​​​വ​​​വ​​​​​ഴി ത​​​​ത്‌​​​​​ക്ഷ​​​​​ണം പ​​​​​ണം പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​വും ഇ​​​​​പി​​​​​എ​​​​​ഫ്ഒ 3.0ന്‍റെ ​ഭാ​​​​​ഗ​​​​​മാ​​​​​ണ്. ഇ​​​​​തി​​​​​നാ​​​​​യു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യും പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളും ഏ​​​​​താ​​​​​ണ്ട് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ൽ യു​​​​​പി​​​​​ഐ വ​​​​​ഴി​​​​​യു​​​​​ള്ള പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ൽ അ​​​​ടു​​​​ത്ത​​​​മാ​​​​സം ത​​​​​ന്നെ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ​​​​യാ​​​​ഴ്ച ചേ​​​​​ർ​​​​​ന്ന സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് യോ​​​​​ഗം വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്ന അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി സി​​​​​സ്റ്റ​​​​​മാ​​​​​റ്റി​​​​​ക് വി​​​​ത്‌​​​​ഡ്രോ​​​​വ​​​​ൽ പ്ലാ​​​​​ൻ (എ​​​​​സ്‌​​​​​ഡ​​​​​ബ്ല്യു​​​​​പി) ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​നും അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. വി​​​​​ര​​​​​മി​​​​​ക്കു​​​​​മ്പോ​​​​​ൾ പി​​​​​എ​​​​​ഫ് തു​​​​​ക ഒ​​​​​ന്നി​​​​​ച്ച് പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​പ​​​​​ക​​​​​രം കൃ​​​​​ത്യ​​​​​മാ​​​​​യ ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ളി​​​​​ൽ ഗ​​​​​ഡു​​​​​ക്ക​​​​​ളാ​​​​​യി പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​ൻ ഇ​​​​​തു സ​​​​​ഹാ​​​​​യി​​​​​ക്കും. കൂ​​​​​ടാ​​​​​തെ, പി​​​​​എ​​​​​ഫ് ബാ​​​​​ല​​​​​ൻ​​​​​സ്, പാ​​​​​സ്ബു​​​​​ക്ക്, അ​​​​​വ​​​​​സാ​​​​​ന അ​​​​​ഞ്ച് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ അ​​​​​ടു​​​​​ത്തി​​​​​ടെ വാ​​​​​ട്സാ​​​​​പ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​പി​​​​​എ​​​​​ഫ്ഒ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

Latest News

Corehub Up