Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corner

Wayanad

ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ; ജി​ല്ലാ​ത​ല ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.


പ​ഠ​നം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക, പ​ഠ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​യ്ക്ക​നു​സൃ​ത​മാ​യി അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന​ങ്ങ​ൾ, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ർ​ക്കും ഇ​ട​യി​ലു​ള്ള അ​ന്ത​രം നി​ക​ത്തു​ക, തൊ​ഴി​ൽ സം​സ്കാ​രം വ​ള​ർ​ത്തു​ക, പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​ലൂ​ടെ ക്ലാ​സ് മു​റി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​റം ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ൽ, തൊ​ഴി​ലി​ന് ആ​ദ​ര​വ് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ സ​മ​ർ​ഥ​രും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കു​ക​യാ​ണ് ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ന്‍റെ ല​ക്ഷ്യം.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഠ്യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം കൃ​ഷി, വ​യ​റിം​ഗ്, ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, പാ​ച​കം, മ​ര​പ്പ​ണി, ഇ​ല​ക്ട്രോ​ണി​ക്സ്, പ്ലം​ബിം​ഗ് ഉ​ൾ​പ്പ​ടെ ഏ​ഴ് വ്യ​ത്യ​സ്ത തൊ​ഴി​ൽ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ലൂ​ടെ ഓ​രോ സ്കൂ​ളി​ലും ല​ഭ്യ​മാ​ക്കും. ഓ​രോ ക്ലാ​സി​നും അ​നു​യോ​ജ്യ​മാ​യ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ങ്ങി​യ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഹാ​ൻ​ഡ്ബു​ക്ക് സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം, നൂ​ൽ​പ്പു​ഴ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​ക്ഷ്മി ആ​ല​ക്ക​മ​റ്റം, എം.​കെ. ജ​യ, സി.​പി. ര​ഞ്ജി​ത്ത്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ, എ​സ്എ​സ്കെ വ​യ​നാ​ട് ഡി​പി​സി വി. ​അ​നി​ൽ​കു​മാ​ർ, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച്ച​റ​ർ പി.​ആ​ർ. ഷീ​ജ, വി​ദ്യാ​കി​ര​ണം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, എ​സ്എ​സ്കെ ഡി​പി​ഒ കെ.​ആ​ർ. രാ​ജേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, എ​സ്എ​സ്കെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up