Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Credit Union

Idukki

ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ലീ​ഡേ​ഴ്സ് മീ​റ്റും ഓ​ണാ​ഘോ​ഷ​വും

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ലീ​ഡേ​ഴ്സ് മീ​റ്റും ഓ​ണാ​ഘോ​ഷ​വും ക​രി​മ്പ​ൻ ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്നു. എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ലീ​ഡേ​ഴ്സ് മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ബി​ൻ തോ​മ​സ്, അ​നി​മേ​റ്റ​ർ സ​ലോ​മി ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ നാ​ല്പ​ത് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up