Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CulturalForum

Europe

യു​ക്മ സാം​സ്കാ​രി​ക വേ​ദി "സൃ​ഷ്‌​ടി​ല​യ 2026' സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു

ലണ്ടൻ: യു​കെ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​ക്മ സാം​സ്കാ​രി​ക വേ​ദി "സൃ​ഷ്‌​ടി​ല​യ 2026' എ​ന്ന പേ​രി​ൽ സാ​ഹി​ത്യ ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​പ​ന്യാ​സം, ക​വി​ത, ചെ​റു​ക​ഥ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഒ​രു മി​ക​ച്ച വേ​ദി​യാ​യി​രി​ക്കും "സൃ​ഷ്‌​ടി​ല​യ 2026'.

മ​ത്സ​ര ഇ​ന​ങ്ങ​ൾ:

ഉ​പ​ന്യാ​സം - വി​ഷ​യ​ങ്ങ​ൾ:

സ​ബ് ജൂ​ണി​യേ​ഴ്സ് (പ്രായം 8-12) - സ​മ​യ​ത്തി​ന്‍റെ വി​ല, ജൂ​ണി​യേ​ഴ്‌​സ് (പ്രായം 12 - 17) - ല​ഹ​രി​യും യു​വ​ത​ല​മു​റ​യും, സീ​നി​യേ​ഴ്‌​സ് (പ്രായം 17+) - യു​ദ്ധ​വും സ​മാ​ധാ​ന​വും.

ക​വി​ത ര​ച​ന - പ്ര​മേ​യ​ങ്ങ​ൾ:

സ​ബ് ജൂ​ണി​യേ​ഴ്‌​സ് - അ​മ്മ, ജൂ​ണി​യേ​ഴ്‌​സ് - ഭൂ​മി​യു​ടെ ക​ണ്ണു​നീ​ർ, സീ​നി​യേ​ഴ്‌​സ് - പ്ര​വാ​സ​വും ബ​ന്ധ​ങ്ങ​ളും.

ചെ​റു​ക​ഥ​യ്ക്ക് പ്ര​ത്യേ​ക പ്ര​മേ​യ​മി​ല്ല. സ്വ​ന്തം ഭാ​വ​ന​യ്ക്ക് അ​നു​സൃ​ത​മാ​യി ക​ഥാ​ര​ച​ന ന​ട​ത്താ​വു​ന്ന​താ​ണ്.

സ​മ്മാ​ന​ങ്ങ​ൾ: ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. ര​ച​ന​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഒ​ക്ടോ​ബ​ർ 25.

ര​ച​ന​ക​ൾ അ​യ​ക്കു​ന്ന​വ​ർ അ​തോ​ടൊ​പ്പം പേ​ര്, പ്രാ​യം, മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വിവരങ്ങൾ ​കൂ​ടി ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക: [email protected].

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​വം​ബ​ർ ഏഴിന് ​ന​ട​ക്കു​ന്ന യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

Latest News

Corehub Up