Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DGPSreejith

ഡിജിപി ശ്രീജിത്തിനെതിരേ വീണ്ടും ഹര്‍ജി

കൊ​​​ച്ചി: ഡി​​​ജി​​​പി എ​​​സ്. ശ്രീ​​​ജി​​​ത്തി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ദി​​​പി​​​ന്‍ എ​​​ട​​​വ​​​ന വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​ട​​​ക്കം എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. അ​​​ഴി​​​മ​​​തി​​​യും ബി​​​നാ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ളും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലു​​​മ​​​ട​​​ക്കം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ഹ​​​ര്‍ജി.

Latest News

Corehub Up