Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DairyDevelopmentDepartment

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് വാ​ർ​ഷി​ക പ​ദ്ധ​തി: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​രി​​​ൽനി​​​ന്ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഡ​​​യ​​​റി ഫാ​​​മു​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​കവ​​​ത്ക​​​ര​​​ണ​​​വും യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ​​​വും, ക​​​യ​​​ർ, ക​​​ശു​​​വ​​​ണ്ടി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി, പ​​​ശു യൂ​​​ണി​​​റ്റ് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടാ​​​തെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്തു പ​​​ശു അ​​​ട​​​ങ്ങു​​​ന്ന സ്മാ​​​ർ​​​ട്ട് ഡ​​​യ​​​റി ഫാം ​​​പ​​​ദ്ധ​​​തി, മി​​​ൽ​​​ക്കിം​​​ഗ് മെ​​​ഷീ​​​ൻ വാ​​​ങ്ങി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം, തൊ​​​ഴു​​​ത്ത് നി​​​ർ​​​മാ​​​ണ ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ൽ​​​ക്ക് ഷെ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും ഡ​​​യ​​​റി ഫാ​​​മി​​​ന്‍റെ ഹൈ​​​ജീ​​​ൻ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

ന​​​വം​​​ബ​​​ർ ഏ​​​ഴു​​​വ​​​രെ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ www. ksheerasree.kerala.gov.in പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

Latest News

Corehub Up