Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DairyFarmers

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി ഏ​ഴ​ര​ക്കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ‘ഓ​​​ണ​​​മ​​​ധു​​​രം 2026’പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 750 രൂ​​​പ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് കൈ​​​മാ​​​റു​​​ന്ന​​​ത്.

2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​റ് മാ​​​സ​​​മെ​​​ങ്കി​​​ലും ക്ഷീ​​​ര​​​സം​​​ഘ​​​ത്തി​​​ൽ പാ​​​ൽ അ​​​ള​​​ക്കു​​​ക​​​യും അം​​​ശ​​​ദാ​​​യം അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ഏ​​​ഴ​​​ര​​​ക്കോ​​​ടി രൂ​​​പ​​​യാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

Latest News

Corehub Up