Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas Theological Seminary

America

ഡാ​ള​സ് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം 28ന്

ഡാ​ള​സ്: ക്രൈ​സ്ത​വ ശു​ശ്രൂ​ഷാ രം​ഗ​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഡാ​ള​സ് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഈ ​മാ​സം 28ന്.

​ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വൈ​കു​ന്നേ​രം 6:30ന് ​സൂം പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യം "ദ​ർ​ശ​ന​വും മി​ഷ​ൻ മ​നോ​ഭാ​വ​വും വീ​ണ്ടും ജ്വ​ലി​പ്പി​ക്കു​ക' എ​ന്ന​താ​ണ്.

നി​ല​വി​ലെ ലോ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​യു​ടെ പ്ര​സ​ക്തി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ക്കാ​നും അ​വ​രു​ടെ ശു​ശ്രൂ​ഷാ മേ​ഖ​ല​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കാ​നും ഈ ​സം​ഗ​മം വേ​ദി​യാ​കും.

ഡാ​ള​സ് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി​യി​ൽ​നി​ന്നു ല​ഭി​ച്ച പ​രി​ശീ​ല​ന​വും അ​റി​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്.

സ​മ്മേ​ള​ന​ത്തി​ൽ പാ​സ്റ്റ​ർ ടി​ങ്കു തോം​സ​ൺ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പാ​സ്റ്റ​ർ​മാ​രാ​യ ഡോ. ​എ​ബ്ര​ഹാം തോ​മ​സ്, ഡോ. ​ജോ​സ​ഫ് ഡാ​നി​യേ​ൽ, ഡോ. ​തോ​മ​സ് മു​ല്ല​ക്ക​ൽ എ​ന്നി​വ​രും വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സൂം ​ഐ​ഡി: 874 3766 0854. മീ​റ്റിം​ഗി​ന് പാ​സ്‌​വേ​ർ​ഡ് ആ​വ​ശ്യ​മി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ തോ​മ​സ് ജോ​ൺ (214) 500-8566, സ​ജി​ത്ത് സ്ക​റി​യാ (516) 547-3363, ബാ​ബു പി ​സൈ​മ​ൺ (214) 735 -3999.

Latest News

Corehub Up