Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dark Web

4000 അഗ്നിവീറുകളുടെ വിവരങ്ങൾ 14കാരൻ ഹാക്ക്ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​ലാ​​യി​​രം അ​​ഗ്നി​​വീ​​ർ ഭ​​ട​​ന്മാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഹാ​​ക്ക് ചെ​​യ്ത് ഡാ​​​ർ​​​ക്ക് വെ​​​ബ്ബി​​​ൽ വി​​റ്റ​​ഴി​​ക്കാ​​ൻ ശ്ര​​മി​​ച്ച 14 കാ​​ര​​ൻ പി​​​ടി​​​യി​​​ൽ.

ഹ​​​രി​​​യാ​​​ന ബ​​​ല്ലാ​​​ബാ​​​ർ​​​ഗി​​​ൽ നി​​​ന്നാ​​​ണ് 14കാ​​​ര​​​നാ​​യ ഹാ​​​ക്ക​​​റെ ഡ​​​ൽ​​​ഹി പൊ​​​ലി​​​സി​​​ന്‍റെ സ്പെ​​​ഷ്യ​​​ൽ സെ​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സൈ​​​നി​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ 500 ഡോ​​​ള​​​റി​​​നു വി​​ൽ​​ക്കാ​​നാ​​ണ് കു​​ട്ടി ശ്ര​​മി​​ച്ച​​തെ​​ന്ന് ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ഗ്നി​​​വീ​​​റി​​​നാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന വെ​​​ബ്സൈ​​​റ്റ് ഹാ​​​ക്ക് ചെ​​​യ്താ​​​ണ് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യ​​​ത്. വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ഐ​​​യു​​​ടെ സ​​​ഹാ​​​യ​​​വും കു​​ട്ടി തേ​​ടി. സൈ​​​നി​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നു കാ​​​ട്ടി ഡാ​​​ർ​​​ക്ക് വെ​​​ബ്ബി​​​ലി​​​ട്ട പ​​​ര​​​സ്യ​​​മാ​​​ണ് കു​​ട്ടി ഹാ​​ക്ക​​ർ ചെ​​യ്ത ഏ​​ക പി​​ഴ​​വ്.

തു​​ട​​ർ​​ന്ന് ഡ​​​ൽ​​​ഹി പൊ​​​ലി​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഫ്യൂ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്ട്രാ​​​റ്റ​​​ജി​​​ക് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണം 14കാ​​​ര​​​നി​​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. കു​​​ട്ടി​​​യെ ജു​​​വ​​​നൈ​​​ൽ നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്തു ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം വി​​​ട്ട​​​യ​​​ച്ചു.

Latest News

Corehub Up