കോട്ടയം: കോട്ടയം, നെടുംകുന്നം, മൈലാടി, കൊല്ലത്ത് തേവലക്കര ലോക രക്ഷകാ ഹോസ്പിറ്റല്‍ കാമ്പസിലും പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ വൈദികരുടെ സ്ഥാപനമായ ഡി പോള്‍ ലിങ്കിസ്റ്റിക്ക് കോച്ചിംഗ് സെന്ററില്‍ ജര്‍മന്‍ ഭാഷാ പരിശീലനം നടത്താം. ജര്‍മന്‍ ഭാഷയുടെ എ വണ്‍, എ ടു, ബി വണ്‍, ബി ടു, തലങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്.
ജര്‍മ്മനിയില്‍ നിന്നുള്ള അധ്യാപകരും, സ്വദേശിയരായ അധ്യാപകരും ക്ലാസെടുക്കും. ജര്‍മ്മന്‍ ഭാഷാ പരിശീലന ത്തിനുശേഷം ജര്‍മ്മനിയില്‍ വിവിധ ഔസ്ബില്ഡുംഗ് കോഴ്സുകള്‍ ഫ്രീയായി - ഓരോ മാസവും ഒന്നേകാല്‍ ലക്ഷത്തോളം രൂപ സ്റ്റെപ്പന്റോടെ പഠിക്കാനും അവസരമുണ്ട്. പഠനത്തിനുശേഷം ജോലിയും ലഭിക്കും.
നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ പഠനത്തിനു ശേഷം ജര്‍മനിയില്‍ പോകാന്‍ പ്രോസസിംഗ് ഫീ ആവശ്യമില്ല. പുതിയ ജര്‍മന്‍ എ വണ്‍ ബാച്ചുകള്‍ ഏപ്രില്‍ 14 നും, 21 നും ആരംഭിക്കും. അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും.
പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9497152734, 9497156278