Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead Man Identified

Wayanad

കൂ​ളി​വ​യ​ൽ വാ​ഹ​നാ​പ​ക​ടം: മ​രി​ച്ച ര​ണ്ടാ​മ​നെ തി​രി​ച്ച​റി​ഞ്ഞു

പ​ന​മ​രം: കൂ​ളി​വ​യ​ലി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി കൂ​ളി​വ​യ​ലി​നു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ര​ണ്ടാ​മ​ൻ വെ​സ്റ്റ് ബം​ഗാ​ൾ ഉ​ത്ത​ർ ദി​നാ​ജ്പു​ർ ബാ​ജ​ർ​ഗാ​വ് സ്വ​ദേ​ശി അ​ബ്ദു​ൾ അ​ൻ​സാ​രി​യാ​ണെ​ന്ന്(28)​തി​രി​ച്ച​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി ക​ല്ല​ന്ത​റ​മേ​ട് വെ​ള്ളാ​ങ്ക​ൽ ര​ഞ്ജു മാ​ത്യു​വി​നെ(38) നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​തി​ഥി തൊ​ഴി​ലാ​ളി അ​ൻ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ര​ഞ്ജു മാ​ത്യു​വും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും സ​ഞ്ച​രി​ച്ച കാ​ർ കൂ​ളി​വ​യ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന​ടു​ത്ത് വ​ള​വി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Latest News

Corehub Up