Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : December4

Middle East and Gulf

മ​സ്‌​ക​റ്റ് ഫാ​ഷ​ന്‍ സ​മ്മി​റ്റ് ഡി​സം​ബ​ര്‍ നാ​ലി​ന്

മ​സ്‌​ക​റ്റ്: മ​സ്‌​ക​റ്റ് ഫാ​ഷ​ന്‍ സ​മ്മി​റ്റ് ഡി​സം​ബ​ര്‍ നാ​ലി​ന് ഷെ​റാ​ട്ട​ണ്‍ ഒ​മാ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. പ്ര​മു​ഖ ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍​മാ​രും മോ​ഡ​ലു​ക​ളും പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ, ഒ​മാ​ൻ, ഈ​ജി​പ്ത്, ഓ​സ്‌​ട്രേ​ലി​യ, ഫി​ലി​പ്പീ​ൻ​സ്, നൈ​ജീ​രി​യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡി​സൈ​ന​ർ​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, റ​ഷ്യ, യു​ക്രെ​യ്ൻ, പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ഡ​ലു​ക​ളും ഫാ​ഷ​ൻ റാം​പി​ൽ ചു​വ​ടു​വയ്​ക്കും.

Latest News

Corehub Up