Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decision To

Ernakulam

പി ​ആ​ൻ​ഡ് ഡി ​അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നം

ഫോ​ർ​ട്ടു​കൊ​ച്ചി: 112 ദി​വ​സം പി​ന്നി​ട്ട പി ​ആ​ൻ​ഡ് ഡി ​അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​വാ​സി​ക​ളു​ടെ ജ​ന​കീ​യ സ​മ​ര​ത്തി​ന് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നി​ല​വി​ലെ താ​മ​സ​ക്കാ​രെ അ​വി​ടെ​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ, കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ജി​സി​ഡി​എ സെ​ക്ര​ട്ട​റി, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ​മാ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ പ്ര​ഫ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ടം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

എ​ന്നാ​ൽ ഈ ​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം എ​ന്തു​ത​ന്നെ​യാ​യാ​ലും നി​ല​വി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ അ​വി​ടെ​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ൽ തീ​രു​മാ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക​യും കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ന്യ​വും സു​ര​ക്ഷി​ത​വു​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​സ​മി​തി.ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ക്കു​മെ​ന്നും സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പി. ​പ​ര​മേ​ശ്വ​ര​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up