Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decrease

നവംബര്‍ ഒമ്പത് മുതല്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും

ന്യൂ​ഡ​ല്‍ഹി: ന​വം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 137 കാ​ന്‍സ​ര്‍ മ​രു​ന്നു​ക​ള്‍ക്ക് 70 ശ​ത​മാ​നം വ​രെ വി​ല കു​റ​യു​മെ​ന്നു സൂ​ച​ന. നോ​ണ്‍-​ഷെ​ഡ്യൂ​ള്‍ഡ് വി​ഭാ​ഗ​ത്തി​ലു​ള്‍പ്പെ​ടു​ന്ന ഈ ​കാ​ന്‍സ​ര്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വ്യാ​പാ​ര ലാ​ഭ​പ​രി​ധി 30 ശ​ത​മാ​ന​മാ​യി എ​ന്‍പി​പി​എ (നാ​ഷ​ണ​ല്‍ ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ പ്രൈ​സി​ങ് അ​ഥോ​റി​റ്റി) പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​ണ് വി​ല​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക.

ഇ​രു​പ​തി​ല​ധി​കം കാ​ന്‍സ​ർ ചി​കി​ത്സി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​മ്യൂ​ണോ​തെ​റാ​പ്പി മ​രു​ന്നു​ക​ള്‍ക്കും രോ​ഗി​ക​ളി​ലെ ന്യൂ​ട്രോ​പീ​നി​യ ത​ട​യാ​നു​ള്ള മ​രു​ന്നു​ക​ള്‍ക്കും ഇ​ത് ബാ​ധ​ക​മാ​കും.

സ്ത​നാ​ര്‍ബു​ദം, പ്രോ​സ്ട്രേ​റ്റ്, വ​ന്‍കു​ട​ല്‍, അ​ണ്ഡാ​ശ​യം, സെ​ര്‍വി​ക്ക​ല്‍ കാ​ന്‍സ​ര്‍ എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ളും ഇ​തി​ലു​ള്‍പ്പെ​ടു​ന്നു. ഡെ​നോ​സു​മ​ബ് ബെ​വാ​സി​ജു​മാ​ബ് ഉ​ള്‍പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ക്ക് വ​ന്‍ ഇ​ള​വു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മ​രു​ന്ന് നി​ര്‍മാ​താ​ക്ക​ള്‍ പു​തു​ക്കി​യ വി​ല​നി​ര​ക്കു​ക​ള്‍ വെ​ബ്സൈ​റ്റു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളും ഫാ​ര്‍മ​സി​ക​ളും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ മ​രു​ന്നു​ക​ള്‍ ന​ല്‍കു​ക​യും പു​തു​ക്കി​യ നി​ര​ക്ക് പൊ​തു​വാ​യി പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും വേ​ണം.

വി​ത​ര​ണ ത​ട​സ​മി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കു​ന്നു​വെ​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ നി​ല​വാ​ര​വും നി​ല​നി​ര്‍ത്താ​ന്‍ മ​രു​ന്നു ക​മ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

Kerala

അത്യുഷ്ണം തുടരും, വേനൽമഴ കുറയും

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു വേ​​​ന​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ത്യു​​​ഷ്ണം തു​​​ട​​​രും. മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 18 വ​​​രെ കി​​​ട്ടേ​​​ണ്ട വേ​​​ന​​​ൽ മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​ണ് ചൂ​​​ട് കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നു കൊ​​​ച്ചി ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല റ​​​ഡാ​​​ർ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഡോ. ​​​എം.​​​ജി. മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ കാ​​​ര്യ​​​മാ​​​യി ല​​​ഭി​​​ക്കി​​​ല്ല.

രാ​​​ത്രി​​​ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ചൂ​​​ട് വ​​​ർ​​​ധി​​​ക്കും. ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് വ​​​രെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല ഉ​​​യ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ഡോ. ​​​മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.

ചൂ​​​ട് കൂ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ

  • ഏ​​​പ്രി​​​ലി​​​ൽ സൂ​​​ര്യ​​​ൻ ഉ​​​ച്ച​​​സ്ഥാ​​​യി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ തീ​​​വ്ര​​​ത കു​​​റ​​​യാ​​​തെ​​​യാ​​​ണ് സൂ​​​ര്യ​​​ര​​​ശ്മി​​​ക​​​ൾ താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​ത്.
  • സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തി​​​ലെ അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ളു​​​ടെ തോ​​​തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന
  • വ​​​ലി​​​യൊ​​​രു ഭാ​​​ഗം തീ​​​ര​​​പ്ര​​​ദേ​​​ശ​​​മാ​​​യ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ച്ച​​​യാ​​​കാ​​​റാ​​​കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന ക​​​ട​​​ൽ​​​ക്കാ​​​റ്റി​​​ൽ ഈ​​​ർ​​​പ്പം കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും. അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ർ​​​പ്പം കൂ​​​ടി​​​യാ​​​ൽ നീ​​​രാ​​​വി​​​യി​​​ൽ ലീ​​​ന​​​താ​​​പ​​​മു​​​ണ്ടാ​​​കും. ഇ​​​തു ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ടി​​​ക്കു​​​മ്പോ​​​ൾ ചൂ​​​ട് കൂ​​​ടും
  • പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​യും മ​​​ണ്‍സൂ​​​ണി​​​നെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന എ​​​ല്‍നി​​​നോ പ്ര​​​തി​​​ഭാ​​​സം ന്യൂ​​​ട്ര​​​ലാ​​​യ അ​​​വ​​​സ്ഥ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന​​​ത്.
  • മ​​​ധ്യേ​​​ന്ത്യ മു​​​ത​​​ൽ തെ​​​ക്കേ ഇ​​​ന്ത്യ വ​​​രെ ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​കാ​​​ര ദി​​​ശ​​​യി​​​ൽ മേലെനി​​​ന്ന് താ​​​ഴോ​​​ട്ടാ​​​ണ് വാ​​​യു ക​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​ത് ചൂ​​​ട് വ​​​ർ​​​ധി​​​പ്പി​​​ക്കും
  • ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ക്രീ​​​റ്റ്, ടാ​​​ർ റോ​​​ഡു​​​ക​​​ളു​​​ടെ വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​ക്കു​​​ക​​​യും സ്വാ​​​ഭാ​​​വി​​​ക വ​​​ന​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചൂ​​​ട് ത​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു.

Business

പശ്ചിമേഷ്യൻ സം​ഘ​ര്‍​ഷം; കൊച്ചിയിലേക്ക് വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞു

കൊ​​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​പ്പ​​​​ല്‍ ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യ​​​​തോ​​​​ടെ കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വി​​​​ല്‍ വ​​​​ന്‍ ഇ​​​​ടി​​​​വ്.

2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 42 വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തി​​​​യെ​​​​ങ്കി​​​​ല്‍ 2025-26 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ഇ​​​​ത് 29 ആ​​​​യി കു​​​​റ​​​​ഞ്ഞു. 31 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യെ​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ കൊ​​​​ച്ചി, ആ​​​​ല​​​​പ്പു​​​​ഴ, മൂ​​​​ന്നാ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​നോ​​​​ദ​​​സ​​​​ഞ്ചാ​​​​ര​​​​ത്ത ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മൂ​​​​ന്നു ദി​​​​വ​​​​സം മു​​​​ന്പ് അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ 29 ക്രൂ​​​​യി​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ല്‍ 13 എ​​​​ണ്ണം വി​​​​ദേ​​​​ശ ക​​​​പ്പ​​​​ലു​​​​ക​​​​ളും 16 എ​​​​ണ്ണം ദേ​​​​ശീ​​​​യ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളു​​​മാ​​​​യി​​​​രു​​​​ന്നു. ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലി​​​​ന് 2,114 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി എ​​​​ത്തി​​​​യ മാ​​​​ള്‍​ട്ട​​​​യു​​​​ടെ എം​​​​വി സെ​​​​ലി​​​​ബ്രി​​​​ട്ടി മി​​​​ല്ലേ​​​​നി​​​​യ​​​​മാ​​​​ണു ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​യ ആഡംബര ക​​​​പ്പ​​​​ല്‍.

കഴിഞ്ഞവർഷം വളർച്ച

കോ​​​​വി​​​​ഡ് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഘാ​​​​ത​​​​ത്തി​​​​ല്‍​നി​​​​ന്ന് ഉ​​​​ണ​​​​ര്‍​വു​​​​ണ്ടാ​​​​യ​​​ശേ​​​​ഷം ക്രൂ​​​​യി​​​​സ് ടൂ​​​​റി​​​​സ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ വ​​​​ള​​​​ര്‍​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രു​​​​ന്നു 2024-25. കൊ​​​​ച്ചി​​​​യി​​​​ലും അ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യി. അ​​​​തി​​​നാ​​​ലാ​​​ണ് ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 42 ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

എ​​​​ന്നാ​​​​ല്‍, യൂ​​​​റോ​​​​പ്പി​​​​ല്‍​നി​​​​ന്ന് ഏ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​പ്പ​​​​ല്‍​യാ​​​​ത്ര​​​​യ്ക്കു പ്ര​​​​ധാ​​​​ന​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന സൂ​​​​യ​​​​സ് ക​​​​നാ​​​​ല്‍-​​​​ചെ​​​​ങ്ക​​​​ട​​​​ല്‍ പാ​​​​ത​​​​യി​​​​ലെ സം​​​​ഘ​​​​ര്‍​ഷം ക​​​​ന​​​​ത്ത​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലു​​​​മു​​​​ള്ള പ്ര​​​​മു​​​​ഖ ക്രൂ​​​​യി​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഈ ​​​​വ​​​​ഴി​​​​യു​​​​ള്ള യാ​​​​ത്ര ഉ​​​​പേ​​​​ക്ഷി​​​​ച്ച് കേ​​​​പ്പ് ഓ​​​​ഫ് ഗു​​​​ഡ് ഹോ​​​​പ്പ് ചു​​​​റ്റി​​​​യു​​​​ള്ള ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള പാ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മൈ​​​​ല്‍ അ​​​​ധി​​​​ക ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് സ​​​​ര്‍​വീ​​​​സ് ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലാ​​​താ​​​​ക്കി. ഇ​​​​തോ​​​​ടെ പ​​​​ല ക​​​​മ്പ​​​​നി​​​​ക​​​​ളും ദു​​​​ബാ​​​​യ്-​​​​സിം​​​​ഗ​​​​പ്പു​​​ര്‍ ക്രൂ​​​​യി​​​​സ് യാ​​​​ത്ര​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ ചു​​​​രു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തു. ചി​​​​ല​​​​തു സ​​​​മ​​​​യ​​​​ക്ര​​​​മം പാ​​​​ലി​​​​ക്കാ​​​​ന്‍ കൊ​​​​ച്ചി​​​പോ​​​​ലു​​​​ള്ള ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ന്‍ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തൊഴിലവസരം കുറഞ്ഞു

കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ വ​​​​രു​​​​മ്പോ​​​​ള്‍ ടൂ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍, ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ തു​​​​ട​​​​ങ്ങി 500 പേ​​​​ര്‍​ക്കു​​​വ​​​​രെ തൊ​​​​ഴി​​​​ല​​​വ​​​​സ​​​​രം സൃ​​​​ഷ്‌​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. ഫോ​​​​ര്‍​ട്ട് കൊ​​​​ച്ചി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ളെ​​​​യും വി​​​​ദേ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞ​​​​ത് ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സു​​​​ര​​​​ക്ഷാ​​​സാ​​​​ഹ​​​​ച​​​​ര്യം മെ​​​​ച്ച​​​​പ്പെ​​​​ട്ടാ​​​​ല്‍ അ​​​​ടു​​​​ത്ത സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ല്‍ വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ലാ​​​​യി എ​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് അ​​​​ധി​​​​കൃ​​​​ത​​​​ര്‍. പു​​​​തി​​​​യ ക്രൂ​​​​യി​​​​സ് റൂ​​​​ട്ടു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up