Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Man

റീൽ ചിത്രീകരണത്തിനിടെ അപകടം; യുവാവ് സ്വയം വെടിവച്ചു മരിച്ചു

ന്യൂ​ഡ​ൽ​ഹി: റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചു യു​വാ​വ് മ​രി​ച്ചു. പ​വ​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ദ​ല്ലു​പു​ര​യി​ലാ​ണ് സം​ഭ​വം.

പ​വ​ൻ, തോ​ക്ക് ലോ​ക്ക് ചെ​യ്തു എ​ന്ന് ക​രു​തി നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക് ആ​വാ​തി​രു​ന്ന തോ​ക്കി​ൽ നി​ന്ന് വെ​ടി​യു​ണ്ട പ​വ​ന്‍റെ നെ​ഞ്ചി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി.​പ​വ​ന്‍റെ സു​ഹൃ​ത്താ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പ​വ​നോ​ട് വെ​ടി വ​യ്ക്ക​രു​തെ​ന്ന് സു​ഹൃ​ത്ത് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കേ​ൾ​ക്കാം. എ​ന്നാ​ൽ ചി​രി​ച്ചു​കൊ​ണ്ട് തോ​ക്ക് നെ​ഞ്ചി​നോ​ട് ചേ​ർ​ത്ത് പി​ടി​ച്ച പ​വ​ൻ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെ​ടി​യേ​റ്റു. പ​വ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലൈ​സ​ൻ​സു​ള്ള തോ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തോ​ക്കി​ൽ ലോ​ക്ക് വീ​ഴാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up