Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denis Alipov

ഇന്ത്യക്ക് എണ്ണ നൽകാൻ സന്നദ്ധമെന്ന് റഷ്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ക്ക് ക്രൂ​​​ഡ് ഓ​​​യി​​​ൽ ന​​​ല്കാ​​​ൻ ത​​​ങ്ങ​​​ൾ എ​​​പ്പോ​​​ഴും സ​​​ന്ന​​​ദ്ധ​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ഡെ​​​നി​​​സ് അ​​​ലി​​​പോ​​​വ്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വ​​​ഴി​​​യു​​​ള്ള ക​​​പ്പ​​​ൽ​​​ ഗ​​​താ​​​ഗ​​​തം ഇ​​​റാ​​​ൻ ത​​​ട​​​ഞ്ഞ​​​തോ​​​ടെ ആ​​​ഗോ​​​ള എ​​​ണ്ണവി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള 88 ശ​​​ത​​​മാ​​​നം ക്രൂ​​​ഡ് ഓ​​​യി​​​ലും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​തി​​​ലേ​​​റെ​​​യും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വ​​​ഴി​​​യാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.

യു​​​എ​​​സു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി.

Latest News

Corehub Up