Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deposit Amount

ഡെ​പ്പോ​സി​റ്റ് തു​ക ര​ഹ​സ്യ​മാ​യി പി​ന്‍​വ​ലി​ച്ചു; പ്ര​​​​തി​​​​യു​​​​ടെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി

കൊ​​​​ച്ചി: കോ​​​​ട​​​​തി ക​​​​സ്റ്റഡി​​​​യി​​​​ലെ​​​​ടു​​​​ത്ത രേ​​​​ഖ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ഫി​​​​ക്‌​​​​സ​​​​ഡ് ഡെ​​​​പ്പോ​​​​സി​​​​റ്റ് തു​​​​ക ര​​​​ഹ​​​​സ്യ​​​​മാ​​​​യി പി​​​​ന്‍​വ​​​​ലി​​​​ച്ച അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തുസ​​​​മ്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ ശി​​​​ക്ഷ ല​​​​ഭി​​​​ച്ച പ്ര​​​​തി​​​​യു​​​​ടെ ജാ​​​​മ്യം ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ശ്രീ​​​​ചി​​​ത്തി​​​ര തി​​​​രു​​​​നാ​​​​ള്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ് ഭ​​​​ര​​​​ണ​​​വി​​​​ഭാ​​​​ഗം മു​​​​ന്‍ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ​​​​ത്ത​​​​നം​​​​തി​​​​ട്ട മ​​​​ല​​​​യാ​​​​ല​​​​പ്പു​​​​ഴ താ​​​​ഴം സ്വ​​​​ദേ​​​​ശി പി.​​​​ബി. സൗ​​​​ര​​​​ഭ​​​​ന്‍റെ ജാ​​​​മ്യ​​​​മാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​മ്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ല്‍ 2026 മാ​​​​ര്‍​ച്ച് 21നാ​​​​ണ് സൗ​​​​ര​​​​ഭ​​​​നെ മൂ​​​​ന്നു​​​​വ​​​​ര്‍​ഷം ക​​​​ഠി​​​​ന​​​ത​​​​ട​​​​വി​​​​നും 71 ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യ​​​​ട​​​​യ്ക്കാ​​​​നും പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്.

പി​​​​ഴ​​​​യ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള 64.19 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ മൂ​​​​ന്ന് എ​​​​ഫ്ഡി ര​​​​സീ​​​​തു​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​രി​​​​ലേ​​​​ക്കു ക​​​​ണ്ടു​​​​കെ​​​​ട്ടാ​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ശി​​​​ക്ഷാ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ പ്ര​​​​തി എ​​​​ഫ്ഡി തു​​​​ക കോ​​​​ട​​​​തി​​​യു​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ണ്ടെ​​​​ന്നു ബോ​​​​ധി​​​​പ്പി​​​​ച്ച് 2026 ഏ​​​​പ്രി​​​​ല്‍ 17ന് ​​​​ശി​​​​ക്ഷ മ​​​​ര​​​​വി​​​​പ്പി​​​​ച്ചു ജാ​​​​മ്യം നേ​​​​ടി.

എ​​​​ന്നാ​​​​ല്‍, സ്ഥി​​​​ര​​​നി​​​​ക്ഷേ​​​​പം പ​​​ത്തു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് പു​​​​തു​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ബാ​​​​ങ്കു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ഴാ​​​​ണു സ​​​​ത്യം പു​​​​റ​​​​ത്തുവ​​​​ന്ന​​​​ത്.

Latest News

Corehub Up