Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy Tahsildar

കൈ​ക്കൂ​ലി കേ​സ്; മു​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് എ​ട്ട് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ

കൊ​ല്ലം: കൈ​ക്കൂ​ലി​ക്കേ​സി​ല്‍ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ മു​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് എ​ട്ട് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വ​ട​ക്കും ത​ല സ്വ​ദേ​ശി ബാ​ബു​വി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി 3000 രൂ​പ കൈ​ക്കൂ​ലി​യാ​യി കൈ​പ്പ​റ്റി എ​ന്നാ​ണ് ഇ​യ​ള്‍​ക്കെ​തി​രെ തെ​ളി​ഞ്ഞ കു​റ്റം. 2014 ലാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം. കൈ​ക്കൂ​ലി വാ​ങ്ങി​യ​ശേ​ഷം പ​രാ​തി​ക്കാ​ര​ന് അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് വെ​ട്ടാ​ന്‍ ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്തെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ ക​ണ്ടെ​ത്ത​ല്‍.

എ​ന്നാ​ല്‍ അ​ടു​ത്ത ഗ​ഡു കൈ​ക്കൂ​ലി ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ല്ലു​വെ​ട്ടി​ക്കൊ​ണ്ടി​രി​ക്കെ ക​ല്ല് വെ​ട്ട് യ​ന്ത്രം പി​ടി​ച്ചെ​ടു​ത്ത് കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മെ​ഷീ​ന്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് മൈ​നി​ഗ് ആ​ന്‍റ് ജി​യോ​ള​ജി​ക്ക​ലി​ന് റി​പ്പോ​ര്‍​ട്ട് കൊ​ടു​ക്കു​ന്ന​തി​ന് കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫി​സി​ൽ​വ​ച്ച് വീ​ണ്ടും 2000 രൂ​പ ഇ​യാ​ള്‍ കൈ​ക്കൂ​ലി ചോ​ദി​ച്ച് വാ​ങ്ങു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ ജി​യോ​ള​ജി​ക്ക​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ ഫൈ​ന്‍ അ​ട​ച്ച​ശേ​ഷം ക​ല്ല് വെ​ട്ട് യ​ന്ത്രം വി​ട്ടു​ന​ല്‍​കു​ന്ന​തി​നു​ള്ള അ​വ​സാ​ന ഗ​ഡു​വാ​യ 5000 രൂ​പ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കൈ​ക്കൂ​ലി​യാ​യി കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് ബാ​ബു​വി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടു​ന്ന​ത്.

ത​ട​വ് കൂ​ടാ​തെ ഒ​രു ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട് കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജ് ഡോ ​മോ​ഹി​ത് സി ​എ​സ് ആ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ജി​ല​ന്‍​സി​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രാ​യ പി ​എ​സ് ദി​വ്യ, സി​ജു രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

കൊ​ല്ലം വി​ജി​ല​ന്‍​സ് യു​ണി​റ്റി​ലെ മു​ന്‍ ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് റെ​ക്‌​സ് ബോ​ബി അ​ര​വി​നാ​ണ് കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി ആ​ര്‍ ജ​യ​ശ​ങ്ക​ര്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി. പി​ന്നാ​ലെ ഡി​വൈ​എ​സ്പി കെ. ​അ​ശോ​ക് കു​മാ​റാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Latest News

Corehub Up