Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Despise India

ഡിസ്‌പെയിസ് ഇന്ത്യ സോഫ്റ്റ്‌വേര്‍ ആന്‍ഡ് ടെക്‌നോളജി

തി​രു​വ​ന​ന്ത​പു​രം: ജ​ര്‍മ​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡി​സ്‌​പെ​യി​സ് ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ​ന്‍ വി​ഭാ​ഗ​മാ​യ ഡി​സ്‌​പെ​യി​സ് ഇ​ന്ത്യ സോ​ഫ്റ്റ് വേ​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​രു​വ​ന്ത​പു​ര​ത്ത് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​ത് ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് ഡി​സ്‌​പെ​യി​സ് ഇ​ന്ത്യ സോ​ഫ്റ്റ്‌​വേ​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫ്രാ​ങ്ക്ളി​ന്‍ ജോ​ര്‍ജ് അ​റി​യി​ച്ചു.

ക​മ്പ​നി​യു​ടെ ഗ്ലോ​ബ​ല്‍ കോം​പി​റ്റ​ന്‍സി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഉ​റ​പ്പാ​ക്കു​ന്ന​ത്. പു​തി​യ വി​ക​സ​ന​ത്തോ​ടെ വി​വി​ധ എ​ന്‍ജി​നി​യ​റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ അ​നേ​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടും. ദീ​ര്‍ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്പ​നി​യു​ടെ വ​ള​ര്‍ച്ച മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണു പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്തു​ന്ന​ത്.

ഡി​സ്‌​പെ​യി​സ് ഗ്രൂ​പ്പി​ന്റെ ആ​ഗോ​ള ഗ​വേ​ഷ​ണ - വി​ക​സ​ന​ത്തി​നും, ഉ​ത്പ​ന്ന വി​ക​സ​ന​ത്തി​നും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി തി​രു​വ​ന​ന്ത​പു​രം കി​ന്‍ഫ്രാ പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡി​സ്‌​പെ​യി​സ് ഇ​ന്ത്യ സോ​ഫ്റ്റ് വെ​യ​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​റി​ക്ക​ഴി​ഞ്ഞു.


ഇ​ന്ത്യ​ന്‍ ഓ​ട്ടോ​മോ​ട്ടീ​വ് വി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍ക​ണ്ട് പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​ത​കു​ന്ന നൂ​ത​ന ഹാ​ര്‍ഡ് വേ​ര്‍, സോ​ഫ്റ്റ് വേ​ര്‍ എ​ന്നി​വ വി​ക​സി​പ്പി​ക്കാ​നാ​ണു ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡി​സ്‌​പെ​യി​സ് ഇ​ന്ത്യ സോ​ഫ്റ്റ്‌​വേ​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫ്രാ​ങ്ക്ളി​ന്‍ ജോ​ര്‍ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യ​വും ഡി​സ്‌​പെ​യി​സ് ഇ​ന്ത്യ സോ​ഫ്റ്റ്‌​വേ​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കു കാ​ര​ണ​മാ​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up