Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devadas Intensifies

Kozhikode

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പ്ര​ച​ാര​ണം ശ​ക്ത​മാ​ക്കി ദേ​വ​ദാ​സ്

ന​ന്മ​ണ്ട: എ​ല​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി. ​ദേ​വ​ദാ​സ് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, ക്ഷേ​ത്ര ഉ​ത്സ​വ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി.

ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, അ​ക്ഷ​യ കേ​ന്ദ്രം, കൃ​ഷി​ഭ​വ​ന്‍, അ​മ്പ​ല​ത്തു​കു​ള​ങ്ങ​ര ക്ഷേ​ത്രം, കു​മാ​ര​സ്വാ​മി വ​ട​ക്കു​വീ​ട്ടി​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്രം, ചീ​ക്കി​ലോ​ട് ആ​ല​ക്കാ​ട്ടി​ല്‍ ക്ഷേ​ത്രം ന​ടു​വ​ല്ലൂ​ര്‍ തൃ​ക്കോ​യി​ക്ക​ല്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. കാ​ക്കൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​ക യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.എം.​ഇ ഗം​ഗാ​ധ​ര​ന്‍, ടി.​എ. നാ​രാ​യ​ണ​ന്‍, കെ.​പി. ച​ന്ദ്ര​ന്‍, വി.​വി. സ്വ​പ്‌​നേ​ഷ്, എ​ന്‍.​കെ. രാ​ജു, ഗി​രി​ജ വ​ലി​യ​പ​റ​മ്പി​ല്‍, സ​ത്യ​ഭാ​മ ഇ​ട​വ​ന​ക്ക​ണ്ടി, ഷാ​ജി പ്ര​ണ​വം തു​ട​ങ്ങി​യ​വ​ര്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

 

Latest News

Corehub Up