Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devagiri Champions

Kozhikode

എ ​സോ​ണ്‍ ഷ​ട്ടി​ല്‍: ദേ​വ​ഗി​രി ചാ​മ്പ്യ​ന്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ ​സോ​ണ്‍ ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. പു​ളി​യാ​വ് നാ​ഷ​ണ​ല്‍ കോ​ള​ജ്, ഫാ​റൂ​ഖ് കോ​ള​ജ് എ​ന്നീ ടീ​മു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ല്‍ ദേ​വ​ഗി​രി കോ​ള​ജി​ലെ റൗ​ണ​ക്ക് കൃ​ഷ്ണ് ചാ​മ്പ്യ​നാ​യി. വി​ജ​യി​ക​ള്‍​ക്ക് കോ​ള​ജ് പ്രി​ന്‍​സി​പ​ല്‍ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, എ ​സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​അ​തു​ല്‍ മീ​ത്ത​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ബോ​ണി അ​ഗ​സ്റ്റ്യ​ന്‍, ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​കൃ​ഷ്ണ​ന്‍, ഡോ. ​രേ​ഖ ജോ​സ്, സു​മേ​ഷ് വ​ര്‍​മ്മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up