Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devaswom

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്കം: ദേ​വ​സ്വം മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ന​​​ട​​​ത്തേ​​​ണ്ടു​​​ന്ന മു​​​ന്നൊ​​​രു​​​ക്ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഭ​​​ക്ത​​​ർ​​​ക്കാ​​​യി പ​​​ന്പ​​​യി​​​ലും നി​​​ല​​​യ്ക്ക​​​ലി​​​ലും മ​​​റ്റും ഒ​​​രു​​​ക്കേ​​​ണ്ടു​​​ന്ന ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ക്കം ഭ​​​ക്ത​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഒ​​​രു​​​ക്കേ​​​ണ്ടു​​​ന്ന നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത ദേ​​​വ​​​സ്വം മ​​​രാ​​​മ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​ത്.

ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ൻ​​​പുത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഇ​​​തു പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​ത്ത​​​രം ചു​​​മ​​​ത​​​ല കൈ​​​മാ​​​റു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ട​​​ത്താ​​​വ​​​ള നി​​​ർ​​​മാ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ടോ​​​യ്‌​​​ലെ​​​റ്റ് ശു​​​ചി​​​ത്വം, പ​​​രി​​​സ​​​ര​​​ശു​​​ചി​​​ത്വം, വെ​​​ള്ളം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പാ​​​ർ​​​ക്കിം​​​ഗ് ഗ്രൗ​​​ണ്ട് കാ​​​ടു​​​മൂ​​​ടി കി​​​ട​​​ക്കു​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​ത്. പൊ​​​ലി​​​സ്, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ത​​​ങ്ങാ​​​നാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഭ​​​ക്ത​​​ർ​​​ക്ക് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​വും മു​​​ന്നൊ​​​രു​​​ക്ക പ്ര​​​വൃ​​​ത്തി​​​ക​​​ൾ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഭ​​​ക്ത​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​വും സു​​​ര​​​ക്ഷ​​​യും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു വീ​​​ഴ്ച​​​യും വ​​​രു​​​ത്ത​​​രു​​​ത്. സ​​​ന്നി​​​ധാ​​​ന​​​ത്ത് എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത ക​​​ണ്‍​ട്രോ​​​ൾ റൂം ​​​സ്ഥാ​​​പി​​​ക്ക​​​ണം. പ​​​ന്പ, ശ​​​ബ​​​രി​​​മ​​​ല, ഇ​​​ട​​​ത്താ​​​വ​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ​​​യ​​​ജ്ഞം ന​​​ട​​​ത്ത​​​ണം. പ​​​ന്പ​​​യി​​​ൽ അ​​​ടി​​​ഞ്ഞുകൂ​​​ടു​​​ന്ന വ​​​സ്ത്ര​​​ങ്ങ​​​ൾ അ​​​പ്പ​​​പ്പോ​​​ൾ നീ​​​ക്ക​​​ണം. പ്ര​​​സാ​​​ദ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധ​​​നസാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കെ.​​​എം. ഷാ​​​ജി, പി.​​​കെ. ബ​​​ഷീ​​​ർ, സി.​​​പി. ജോ​​​ണ്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ, ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ അ​ഴി​മ​തി: ദേ​വ​സ്വം മ​ന്ത്രി​ക്കും ബോ​ർ​ഡി​നും ​എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​ക്കും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നും എ​​​​തി​​​​രേ പ​​​​ണാ​​​​പ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നും കൃ​​​​ത്രി​​​​മ​​​​രേ​​​​ഖ സൃ​​​​ഷ്ടി​​​​ക്ക​​​​ലി​​​​നും വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന​​​​യ്ക്കും ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള പോ​​​​ലെ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ​​​​താ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ ത​​​​ട്ടി​​​​പ്പെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ക​​​​ണ്ണൂ​​​​രി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന് ചെ​​​​ല​​​​വാ​​​​യ തു​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച ഓ​​​​ഡി​​​​റ്റ് ക​​​​ണ​​​​ക്കും ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​യും ബോ​​​​ര്‍​ഡും വാ​​​​ദി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കും ര​​​​ണ്ടാ​​​​ണ്. യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്കു​​​​മാ​​​​യി ഇ​​​​തു​​​​പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല.​​​​ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണം. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തം മ​​​​റ്റാ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും ത​​​​ല​​​​യി​​​​ല്‍ കെ​​​​ട്ടി​​​​വ​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​മെ​​​​ന്ന് മ​​​​ന്ത്രി ക​​​​രു​​​​തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു തെ​​​​റ്റി​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

ന​​​​ട​​​​ക്കാ​​​​ത്ത ഭ​​​​ജ​​​​ന്‍​സി​​​​ന്‍റെ പേ​​​​രി​​​​ല്‍ ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ട്ടി​​​​യ​​​​ത്.​​​​ ധൂ​​​​ർ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ക​​​​മാ​​​​റ്റി തു​​​​ക ചെ​​​​ല​​​​വാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ​​​​യും തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ഒ​​​​രു ദി​​​​വ​​​​സം താ​​​​മ​​​​സി​​​​ക്കാ​​​​ന്‍ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ക​​​​ട്ടി​​​​ല്‍ എ​​​​ന്ന​​​​ത് ധൂ​​​​ര്‍​ത്തി​​​​ന്‍റെ തെ​​​​ളി​​​​വ്. നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​ഢം​​​​ബ​​​​രം സി​​​​പി​​​​എം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് ചോ​​​​ദി​​​​ച്ചു.​​​​ ഊ​​​​രാ​​​​ളു​​​​ങ്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ല്‍ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് ഈ ​​​​അ​​​​ഴി​​​​മ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ​​​​ത്. ഇ​​​​ത് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​ട്ടും സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ട​​​​റി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​തെ ഉ​​​​രു​​​​ണ്ടു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെന്നും അദ്ദേഹം പറഞ്ഞു.

Kerala

സ​ന്നി​ധാ​ന​ത്തെ ദി​വ​സ​വേ​ത​ന​ക്കാ​ർ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത് ല​ക്ഷ​ങ്ങ​ള്‍; ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ചി​രു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​ർ പ​ല​ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​ല്ലാ ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ​യും മു​ഴു​വ​ൻ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ് വി​ജി​ല​ൻ​സ്.

സ​ന്നി​ധാ​ന​ത്തെ ര​ണ്ട് ബാ​ങ്കും പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യും ജീ​വ​ന​ക്കാ​ർ ദി​വ​സ​വും പ​ണം അ​യ​ച്ചു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കു​ള്ള പ​ണം സീ​സ​ണ്‍ ക​ഴി​ഞ്ഞ് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് ദേ​വ​സ്വം ന​ൽ​കു​ന്ന​ത്. അ​തി​നു മു​ൻ​പു​ത​ന്നെ വ​ലി​യ തു​ക അ​യ​ച്ചെ​ങ്കി​ൽ അ​ത് അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് വി​ല​യി​രു​ത്ത​ൽ.

District News

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​വ​രോ​ധി​ച്ച​ത് ദേ​വ​സ്വം മ​ന്ത്രി​യും സ​ർ​ക്കാ​രു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​വ​രോ​ധി​ച്ച​ത് ദേ​വ​സ്വം​മ​ന്ത്രി​യും സ​ർ​ക്കാ​രു​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​ഭാ​രി ബി.​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​വ​താ​ര​ങ്ങ​ളെ അ​ക​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി സ്വ​ന്തം മ​ന്ത്രി​യെ ഉ​പ​യോ​ഗി​ച്ച് അ​വ​രോ​ധി​ച്ച വ്യ​ക്തി​യാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി.

എ. ​പ​ദ്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റോ​ടെ ശ​ബ​രി​മ​ല സ്വ​ർ​ണ ക​വ​ർ​ച്ചാ കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ​ങ്ക് വ്യ​ക്ത​മാ​യി . ഇ​നി പ​ദ്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ, അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യി​ലേ​ക്കും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തും എ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ലെ ചി​ല​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും സ്വ​ർ​ണ​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യം ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച ന​ട​ക്കു​ന്ന കാ​ല​ത്തെ എം​ബ​സി വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലൂ​ടെ വെ​ളി​പ്പെ​ട്ട​താ​ണ്.

പ​ദ്മ​കു​മാ​റി​നെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി പ​രി​ഹാ​സ്യ​മാ​ണ്. ത​ന്ത്രി സ്വ​ർ​ണ​ക്കൊ​ള്ള അ​റി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​മ​റി​യി​ല്ല. എ​സ്എ​ടി എ​ല്ലാ​കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര വി​ഗ്ര​ഹ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് കോ​ട​തി​ക്ക് പോ​ലും സം​ശ​യ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണം. ഇ​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള ഒ​പ്പ് ശേ​ഖ​ര​ണം ബി​ജെ​പി ആ​രം​ഭി​ച്ച​താ​യി രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നെ​ന്ന പേ​രി​ൽ നി​ല​യ്ക്ക​ലി​ലും എ​രു​മേ​ലി​യി​ലും ഭ​ക്ത​രെ ത​ട​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി തു​ട​രാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​രും. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ക​ഴി​വു​കേ​ടി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ വി​ല​ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പ​രി​പൂ​ർ​ണ പ​രാ​ജ​യ​മാ​യ സ്ഥി​തി​ക്ക് ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ്, വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, ടി​ജു തോ​മ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kerala

സ​ർ​ക്കാ​ർ ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കും: കെ.​ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് കെ.​ജ​യ​കു​മാ​ർ. വെ​ല്ലു​വി​ളി എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ അ​വ​സ​ര​മാ​യി ഇ​തി​നെ കാ​ണും. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം ഭം​ഗി​യാ​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ അ​വി​ടെ എ​ന്ത് സം​ഭ​വി​ക്കു​ന്നു​വെ​ന്ന കാ​ര്യം അ​റി​യി​ല്ല. നി​ല​വി​ലു​ള്ള ബോ​ർ​ഡ് കു​റ​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. 17ന് ​മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള ബോ​ർ​ഡ് ചെ​യ്ത കാ​ര്യ​ങ്ങ​ളും അ​വ​ർ പ​കു​തി​യാ​ക്കി​വെ​ച്ച കാ​ര്യ​ങ്ങ​ളും ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കും.

മ​ക​ര​വി​ള​ക്ക് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ ഫോ​ക്ക​സ്. മ​റ്റ് കാ​ര്യ​ങ്ങ​ളൊ​ന്നും ഫോ​ക്ക​സി​ല്ല. അ​ത് ഭം​ഗി​യാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. ഉ​ന്ന​ത അ​ധി​കാ​ര​സ​മി​തി​യെ​ന്ന നി​ല​യി​ലും ചീ​ഫ് ക​മ്മീ​ഷ​ണ​ർ എ​ന്ന നി​ല​യി​ലും ശ​ബ​രി​മ​ല​യി​ൽ ര​ണ്ട് ത​വ​ണ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല അ​ന്യ​മോ അ​പ​രി​ചി​ത​മോ ആ​യ സ്ഥ​ല​മ​ല്ല. നാ​ളെ​യാ​ണ് ഉ​ത്ത​ര​വ് വ​രു​ന്ന​തെ​ങ്കി​ൽ നാ​ള​ത്ത​ന്നെ അ​ല്ലെ​ങ്കി​ൽ മ​റ്റ​ന്നാ​ൾ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ദേ​വ​സ്വം ആ​സ്ഥാ​ന​ത്തെ​ത്തി

 തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്വ​ര്‍​ണ​പ്പാ​ളി കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. സം​ഘ​ത്തി​ലെ ര​ണ്ട് എ​സ്ഐ​മാ​ര്‍ വൈ​കു​ന്നേ​രം തി​രു​ന​ന്ത​പു​ര​ത്ത് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് എ​ത്തി വി​ജി​ല​ന്‍​സ് എ​സ്പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മു​മ്പ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ൽ പ്ര​വ​ര്‍​ത്തി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​ണ് ര​ണ്ട് എ​സ്ഐ​മാ​രാ​ണ് വി​ജി​ല​ന്‍​സ് എ​സ്‍​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​ത്തു​മി​നി​റ്റോ​ളം നീ​ണ്ടു​നി​ന്നു.

വെ​ള്ളി​യാ​ഴ്ച വി​ജി​ല​ന്‍​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഔ​ദ്യോ​ഗി​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക. അ​നൗ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ​നി​ന്നു സ്വ​ർ​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച്: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു ചെ​ന്നൈ​യി​ലേ​ക്ക് സ്വ​ര്‍​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ​ത് ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ല്‍ ബോ​ര്‍​ഡ് പ​ഴി കേ​ള്‍​ക്കു​ക​യാ​ണ്. ദേ​വ​സ്വം ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി ഇ​ള​ക്കി​മാ​റ്റി ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ട് പോ​യ​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് തെ​റ്റ് ചെ​യ്‌​തെ​ന്ന മ​ട്ടി​ലാ​ണ് പ്ര​ചാ​ര​ണം. ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ത്തി​ലെ സ്വ​ര്‍​ണ​പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ല​ക്ട്രോ പ്ലേ​റ്റിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ര്‍​ണ​പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​നാ​കി​ല്ല. ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും. അ​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബ​ഞ്ചി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നം സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കൊ​ണ്ടു​പോ​യ സ്വ​ര്‍​ണം തി​രി​കെ എ​ത്തി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കാ​നാ​ണ് ബോ​ര്‍​ഡ് ശ്ര​മി​ച്ച​ത്. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല. വെ​ര്‍​ച്യു​ല്‍ ക്യൂ​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up