Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Of Kaduthuruthy Constituency

Kottayam

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ ക​ര്‍​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

ക​ടു​ത്തു​രു​ത്തി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ക​ടു​ത്തു​രു​ത്തി ക​ട​പ്പൂ​രാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ക്കാ​ല​ത്തെ ഭ​ര​ണ​ത്തി​ല്‍ മ​ന​പ്പൂര്‍​വ​മാ​യി ത​ട​ഞ്ഞു വ​ച്ചി​രു​ന്ന​തും അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു മു​ട​ക്കി​യി​ട്ടി​രു​ന്ന​തു​മാ​യ എ​ല്ലാ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പു​തി​യ പ​ദ്ധ​തി​ക​ളും പ്ര​ധാ​ന​പ്പെ​ട്ട വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​തി​നൊ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നി​ല​നി​ല്‍​ക്കു​ന്ന അ​ടി​സ്ഥാ​ന ആ​വ​ശ്യം ഏ​തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കാ​നു​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ക​സ​ന ച​ര്‍​ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ വ​യ​ല സ​ര്‍​വീ​സ് കോ​-ഓപറേ​റ്റീ​വ് ബാ​ങ്കി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലൂ​ക്കോ​സ് ത​ടി​യ​നാ​നി, കീ​ഴൂ​ര്‍ സ​ര്‍​വീ​സ് കോ-ഓപ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു താ​ന്നി​നി​ല്‍​ക്കും​ത​ടം എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

കേ​രള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, സം​സ്ഥാ​ന അ​ഡൈ്വ​സ​ര്‍ തോ​മ​സ് ക​ണ്ണ​ന്ത​റ, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ജോ​സ്‌​മോ​ന്‍ മു​ണ്ട​ക്ക​ൽ, സാ​ബു കൂ​വ​ക്കാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ടി. ജോ​സ് പാ​രി​പ്പള്ളി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജോ​സ് ജ​യിം​സ് നി​ല​പ്പ​ന, കു​ഞ്ഞു​മോ​ള്‍ റോ​യ്, ഷി​ജു പാ​റ​യി​ടു​ക്കി​ൽ, എ.​ജെ. സാ​ബു, ജോ​ണി ഒ​റ​വ​ങ്ക​ര, ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ൽ, സി.​എം. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up