Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DevotionalSong

Europe

"ജ​പ​മാ​ല മ​ണി​ക​ളി​ൽ കൈ​വി​ര​ൽ അ​മ​രു​മ്പോ​ൾ‌'; ഭ​ക്തി​ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു

ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: ക്രീ​യേ​റ്റീ​വ് മ​ല​യാ​ളം യു​കെ​യു​ടെ ബാ​ന​റി​ൽ ഈ ​കൊ​ന്ത മാ​സ​ത്തി​ൽ "ജ​പ​മാ​ല മ​ണി​ക​ളി​ൽ കൈ​വി​ര​ൽ അ​മ​രു​മ്പോ​ൾ' എ​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ മാ​താ​വി​ന്‍റെ ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.

ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ എ​ഴു​തി​യ വ​രി​ക​ക​ൾ​ക്ക് ഈ​ണം ന​ൽ​കി പാ​ടി​യ​ത് ഷൈ​ൻ വെ​ങ്കി​ടം​ഗ് ആ​ണ്. ജെ​ജെ സ്‌​പൈ​സ​സ് സ്പോ​ൺ​സ​ർ ചെ​യ്ത ആൽബത്തിന് ഫാ. ​ജോ മാ​ത്യു, സ്റ്റാ​ൻ​ലി ജോ​സ​ഫ്, അ​ന്ന ജോ​സ​ഫ്, ആ​ൻ മ​രി​യ ജോ​സ​ഫ്, സെ​ലി​സ്റ്റി​ൻ ജോ​സ​ഫ്, ജ​യ​രാ​ജ്‌ രാ​ജ​ൻ എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കി.

ഗാനം കാണാം:

Latest News

Corehub Up