Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dibba Unit

Middle East and Gulf

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ യൂ​ണി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ദി​ബ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ യൂ​ണി​റ്റ് സ​മ്മേ​ള​നം ദി​ബ ബം​ഗ്ലാ​ദേ​ശ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യ സ​മ്മേ​ള​നം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി. ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

രാ​ഗി സു​നി​ൽ ദ​ത്ത് അ​നു​ശോ​ച​നം അ​റി​യി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ ക​ല്ലും​പു​റം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എ​ൽ. അ​ഷ്‌​റ​ഫ്‌ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ഓ​മ​ല്ലൂ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ്‌ പി​ലാ​ക്ക​ൽ, ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കെ.​എ​ൽ. അ​ഷ്‌​റ​ഫ്‌ (സെ​ക്ര​ട്ട​റി), സു​നി​ൽ ദ​ത്ത് (പ്ര​സി​ഡ​ന്‍റ്), ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ (ട്ര​ഷ​റ​ർ), സു​ബൈ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ബു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശ്രീ​ജി​ത്ത് (ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​ണി​റ്റ് ക​മ്മ​റ്റി​യേ​യും രാ​ഗി സു​നി​ൽ ദ​ത്ത് ക​ൺ​വീ​ന​റാ​യി യൂ​ണി​റ്റ് വ​നി​താ വി​ഭാ​ഗം ക​മ്മ​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up