Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DifferentlyAbledPersons

ഭി​ന്ന​ശേ​ഷി​ പ​രി​ച​ര​ണ​ത്തി​ന് അ​ൻ​പ് വീ​ട് പ​ദ്ധ​തി: മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബൗ​​​​ദ്ധി​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി, ഓ​​​​ട്ടി​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ള്ള​​​​വ​​​​രെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളോ ചി​​​​കി​​​​ത്സ, ആ​​​​ശു​​​​പ​​​​ത്രി​​​​വാ​​​​സം, യാ​​​​ത്ര മ​​​​റ്റു വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നേ​​​​രി​​​​ടു​​​​ന്പോ​​​​ൾ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​വും പ​​​​രി​​​​ച​​​​ര​​​​ണ​​​​വും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി വ​​​​കു​​​​പ്പ് അ​​​​ൻ​​​​പ് വീ​​​​ട് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു മ​​​​ന്ത്രി വി.​​​​ഇ.​​​​ അ​​​​ബ്ദു​​​​ൽ ഗ​​​​ഫൂ​​​​ർ.

ഭി​​​​ന്ന​​​​ശേ​​​​ഷി മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ, കെ​​​​യ​​​​ർ ഹോ​​​​മു​​​​ക​​​​ൾ, സൈ​​​​ക്കോ​​​​സോ​​​​ഷ്യ​​​​ൽ റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ട്രെയി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, ഭി​​​​ന്ന​​​​ശേ​​​​ഷി കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് അ​​​​ൻ​​​​പ് വീ​​​​ട്.

ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി കു​​​​റ​​​​യു​​​​ന്ന​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്: മ​​​​ന്ത്രി

സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണ​​​​ലും​​​​ചെ​​​​ളി​​​​യും അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന​​​​തു​​​​മൂ​​​​ലം അ​​​​വ​​​​യു​​​​ടെ ആ​​​​ഴം കു​​​​റ​​​​ഞ്ഞു ജ​​​​ല​​​​സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി കു​​​​റ​​​​യു​​​​ന്ന​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്.

ഇ​​​​തു​​​​മൂ​​​​ലം പ്ര​​​​ള​​​​യ​​​​വും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​യി ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ക്ക​​​​ലും ചെ​​​​ളി​​​​യും അ​​​​ടി​​​​ഞ്ഞ് ആ​​​​ഴം കു​​​​റ​​​​യു​​​​ന്പോ​​​​ൾ ന​​​​ദി​​​​ക​​​​ളു​​​​ടെ ജ​​​​ല​​​​വാ​​​​ഹ​​​​ക​​​​ശേ​​​​ഷി കു​​​​റ​​​​യു​​​​ന്നതായും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up