Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Square

Wayanad

കു​ഞ്ഞോം എ​യു​പി സ്കൂ​ളി​ൽ ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ പ​ദ്ധ​തി തു​ട​ങ്ങി

മ​ക്കി​യാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ന​ട​പ്പാ​ക്കു​ന്ന ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ ഐ​ടി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് കു​ഞ്ഞോം എ​യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് മ​ട്ടി​ല​യം വാ​ർ​ഡ് അം​ഗം ച​ന്തു മ​ണ​പ്പാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ശി​വ​ൻ, ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ആ​ന​ന്ദ് പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ശ്രീ​കു​മാ​രി പ്ര​സം​ഗി​ച്ചു.

Latest News

Corehub Up