Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinamo Zagreb

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ഡൈ​നാ​മോ സ​ഗ്രെ​ബി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ​ണ്ട​ർ​ല​ൻ​ഡ്: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഡൈ​നാ​മോ സ​ഗ്രെ​ബി​ന് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ സ​ണ്ട​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ലൂ​ക്ക സ്റ്റോ​ക്കോ​വി​ച്ചും ഡി​യോ​ൺ ഡ്രെ​ന ബെ​ൽ​ജോ​യു​മാ​ണ് ഡൈ​നാ​മോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. സ്റ്റോ​ക്കോ​വി​ച്ച് 22-ാം മി​നി​റ്റി​ലും ബെ​ൽ​ജോ 39-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ‌ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഡൈ​നാ​മോ​യ്ക്ക് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ഡൈ​നാ​മോ.

Latest News

Corehub Up