Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dionysius

Pathanamthitta

ഡ​യ​നീ​ഷ്യസ് ഫോ​റം വാ​ർ​ഷി​ക സം​ഗ​മം

ച​ന്ദ​ന​പ്പ​ള്ളി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് തു​മ്പ​മ​ൺ ഡി​സ്ട്രി​ക്‌​ട് സം​ഗ​മം ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ന്നു. കേ​ന്ദ്ര ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷി​ബു കെ. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഡി​ഒ​എ​ഫ് തു​മ്പ​മ​ൺ ഡി​സ്ട്രി​ക്‌​ട് പ്ര​സി​ഡ​ന്‍റ് ഫാ. ​സു​നി​ൽ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​വ​ക അ​സി.​വി​കാ​രി ഫാ. ​ജോ​ബി​ൻ യോ​ഹ​ന്നാ​ൻ , ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബി​ജു ഏ​ബ്ര​ഹാം കൂ​ട​ൽ, ഡി​സ്‌​ട്രി​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു വ​ർ​ഗീ​സ് പ​ള്ളി​യേ​നാ​ത്ത്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ റെ​ജി വ​ർ​ഗീ​സ്, മേ​ഖ​ല ക-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി ജോ​സ്, ഇ​ട​വ​ക ട്ര​സ്റ്റി ഷി​ജു ത​ങ്ക​ച്ച​ൻ, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം അ​നി​ത സാം, ​യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി എം.​പി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ധു​നി​ക സ​മൂ​ഹ​വും ജീ​വി​ത ശൈ​ലി​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ത്തൂ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജ് അ​സോ. പ്ര​ഫ. ടീ​ന എ​ലി​സ​ബ​ത്ത് തോ​മ​സ് ക്ലാ​സ് ന​യി​ച്ചു.

Latest News

Corehub Up