Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disbursements

മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ന്‍ വാ​യ്പാ വി​ത​ര​ണം 49 ശ​ത​മാ​നം ഉ​യ​ര്‍​ന്നു

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണം 48.9 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 2,645 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മൊ​​​​ത്തം ആ​​​​സ്തി 18 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 14,457 കോ​​​​ടി​​​​യു​​​​മാ​​​​യി.

മു​​​​ന്‍​വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ചു ലാ​​​​ഭം 12 ഇ​​​​ര​​​​ട്ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന് 81.3 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 20 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 670.6 കോ​​​​ടി രൂ​​​​പ​​​​യും പ്രീ​​​​പ്രൊ​​​​വി​​​​ഷ​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം 43.3 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 198.5 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.

ക​​​​മ്പ​​​​നി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന ഒ​​​​ന്നാം പാ​​​​ദ വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​മാ​​​​ണി​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up