Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disputes

അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ 96,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ. റാ​ന്നി ചെ​ത്തോ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 'കിം​ഗ്സ് ബി​രി​യാ​ണി കു​ഫേ' എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നാ​ണ് വി​ധി.

റാ​ന്നി വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​ണ് റീ​ന തോ​മ​സാ​ണ് പ​രാ​തി​ക്കാ​രി. ആ​ശു​പ​ത്രി ചെ​ല​വ് ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്.

2025 ഒ​ക്ടോ​ബ​ർ 21 നാ​ണ് റീ​ന തോ​മ​സും സ​ഹോ​ദ​രി​യും ഹോ​ട്ട​ലി​ലെ​ത്തി അ​ൽ​ഫാം ക​ഴി​ക്കു​ക​യും രു​ചി വ്യ​ത്യാ​സം തോ​ന്നി പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ, ഇ​ത് കാ​ര്യ​മാ​ക്കാ​തി​രു​ന്ന ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ 740 രൂ​പ ബി​ൽ ഈ​ടാ​ക്കി. ബാ​ക്കി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങി മ​ട​ങ്ങ​വേ ദേ​ഹാ​സ്വ​സ്‌​ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വെ​ച്ചൂ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ള്ള 'സാ​ൽ​മ​ണെ​ല്ല' ഇ​ൻ​ഫെ​ക്ഷ​നാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ വെ​ച്ചു​ച്ചി​റ, അം​ഗ​മാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

Latest News

Corehub Up