Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dissolution

ക​ണ്ണൂ​ര്‍ ജി​ല്ലാ​ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഏ​രി​യാ ക​മ്മി​റ്റി​

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ​​​യ്യ​​​ന്നൂ​​​ര്‍ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് വി​​​വാ​​​ദം തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ തോ​​​ല്‍​വി​​​ക്കു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യും ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ​​​ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ പാ​​​ര്‍​ട്ടിത​​​ന്നെ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും സി​​​പി​​​എം തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​യിൽ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം.

എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നും മാ​​​റി​​​നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം അം​​​ഗ​​​ങ്ങ​​​ളും നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു.

കണ്ണൂർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ് നേ​​​താ​​​ക്ക​​​ളു​​​ടെ പെ​​​ട്ടി​​​ ചു​​​മ​​​ക്കു​​​ന്ന അ​​​മു​​​ല്‍ ബേ​​​ബി​​​യാ​​​ണെ​​​ന്നും, പി. ​​​ജ​​​യ​​​രാ​​​ജ​​​നും കെ.​​​കെ. ശൈ​​​ല​​​ജ​​​യും നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു വ​​​ര​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​യ​​​ര്‍​ന്നു.

Latest News

Corehub Up