Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distribute

51,000ത്തി​ല​ധി​കം നി​യ​മ​നക്ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു വി​ത​ര​ണം ചെ​യ്യും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച 51,000ത്തി​​​​ല​​​​ധി​​​​കം ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന് നി​​​​യ​​​​മ​​​​ന​​​​ക്ക​​​​ത്തു​​​​ക​​​​ൾ കൈ​​​​മാ​​​​റും.

ഉ​​​​ച്ച​​​​യ്ക്ക് 12.30ന് ​​​​വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗി​​​​ലൂ​​​​ടെ പു​​​​തി​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക​​​​ത്തു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക. തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘റോ​​​​സ്ഗാ​​​​ർ മേ​​​​ള’​​​​യു​​​​ടെ 20-ാം പ​​​​തി​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു വി​​​​ത​​​​ര​​​​ണം.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 37 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് റോ​​​​സ്ഗാ​​​​ർ മേ​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ്, റെ​​​​യി​​​​ൽ​​​​വേ, ആ​​​​ഭ്യ​​​​ന്ത​​​​രം, ആ​​​​രോ​​​​ഗ്യം-​​​​കു​​​​ടും​​​​ബ​​​​ക്ഷേ​​​​മം, ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം തു​​​​ട​​​​ങ്ങി കേ​​​​ന്ദ്ര വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up