Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistributionBoard

ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ബോ​ര്‍​ഡു​മാ​യി വി ​ഗാ​ര്‍​ഡ്

കൊ​​​ച്ചി: വി ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ്, ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​പ്ലേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ ബോ​​​ര്‍​ഡ് (ഇ​​​ന്‍​വി​​​ഡി​​​യ പ്ല​​​സ് ടി​​​പി​​​എ​​​ന്‍ ഡി​​​ബി) അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വി ​​​ഗാ​​​ര്‍​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ വെ​​​ങ്ക​​​ട്ട​​​രാ​​​മ​​​ന്‍, മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദീ​​​പ​​​ക് അ​​​ഗ​​​സ്റ്റി​​​ന്‍, ഇ​​​ല​​​ക്ട്രോ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ ഡി​​​വി​​​ഷ​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ബി ഏ​​​ബ്ര​​​ഹാം, സ്വി​​​ച്ച് ഗി​​​യേ​​​ഴ്‌​​​സ് നാ​​​ഷ​​​ണല്‍ പ്രോ​​​ഡ​​​ക്ട് ഹെ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് ഉ​​​ത്പ​​​ന്നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ഡി​​​സൈ​​​ന്‍​ഡ് ടു ​​​ഡി​​​സ്‌​​​പ്ലേ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്‍​വി​​​ഡി​​​യ പ്ല​​​സ് ടി​​​പി​​​എ​​​ന്‍ ഡി​​​ബി രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

വീ​​​ടി​​​ന്‍റെ ഇ​​​ന്‍റീ​​​രി​​​യ​​​റി​​​നോ​​​ട് ഇ​​​ണ​​​ങ്ങു​​​ന്ന പ്രീ​​​മി​​​യം ഡി​​​സൈ​​​നി​​​ലു​​​ള്ള ഉ​​​ത്പ​​​ന്നം, ഷാം​​​പെ​​​യ്ന്‍ ഗോ​​​ള്‍​ഡ്, ഹാ​​​മ​​​ര്‍​ഡ് സി​​​ല്‍​വ​​​ര്‍, ല​​​ക്‌​​​സ് വൈ​​​റ്റ് എ​​​ന്നീ മൂ​​​ന്ന് ഫി​​​നി​​​ഷു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up