Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Police

Wayanad

തു​ട​ര്‍​ച്ച​യാ​യ മ​ഴ: ബീ​ച്ച​ന​ഹ​ള്ളി ഡാം ​നി​റ​ഞ്ഞു

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ തു​ട​ര്‍​ച്ച​യാ​യ ക​ന​ത്ത മ​ഴ​യി​ലും ക​ബ​നി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ഴ ക​ന​ത്ത​തോ​ടെ ക​ര്‍​ണാ​ട​ക​ട​യി​ലെ ബീ​ച്ച​ന​ഹ​ള്ളി അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞു. ഇ​ക്കൊ​ല്ലം ആ​ദ്യ​മാ​യാ​ണ് അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ഇ​പ്പോ​ള്‍ 5000 ക്യു​സെ​ക്‌​സ് ജ​ലം ക​ബ​നി​യി​ല്‍ നി​ന്നും കാ​വേ​രി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ജ​ല​ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് വ​ല​ഞ്ഞ ക​ര്‍​ണാ​ട​ക-​ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വ​യ​നാ​ട്ടി​ലെ മ​ഴ അ​നു​ഗ്ര​ഹ​മാ​യി.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജൂ​ലൈ ആ​ദ്യ​വാ​രം നി​റ​ഞ്ഞി​രു​ന്ന ബീ​ച്ച​ന​ഹ​ള്ളി അ​ണ​ക്കെ​ട്ട് ഇ​ത്ത​വ​ണ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തോ​ടെ​യാ​ണ് നി​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ടി​നും ക​ര്‍​ണാ​ട​ക വെ​ള്ളം തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ആ​രം​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ ല​ഭി​ച്ചാ​ല്‍ ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​നോ​ട് ചേ​ര്‍​ന്ന നു​ഗ, താ​ര്‍​ക്ക അ​ണ​ക്കെ​ട്ടു​ക​ളി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം പ​ര​മാ​വ​ധി ശേ​ഖ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ര്‍​ണാ​ട​ക ജ​ല വ​കു​പ്പ്. ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തോ​ടെ ക​ബ​നി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ക​ബ​നി തീ​ര​ത്തെ പ്ര​ദേ​ശ​വാ​സി​ക​ള്‍.

 

Latest News

Corehub Up