Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine

Kerala

ഡി​വൈ​നി​ൽ ദമ്പതീദാനം

മൂ​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക സൗ​​​ഖ്യ​​​ധ്യാ​​​നം 27നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ കൂ​​​ടെ​​​വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക​​​ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ബു​​​ക്കിം​​​ഗി​​ന്: 9447785548, 9496 167557 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

Kerala

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷാ ഒ​രു​ക്ക​ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: വാ​​​ർ​​​ഷി​​​ക​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ ഒ​​​രു​​​ക്ക​​​ധ്യാ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

പ്ര​​​വേ​​​ശ​​​നം ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ത്രം. കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നു സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കും. താ​​​മ​​​സ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. ബു​​​ക്കിം​​​ഗി​​​ന് ഫോ​​​ണ്‍: 9447785548, 9496167557.

Kerala

ഡി​വൈ​നി​ൽ ആ​ന്ത​രി​ക​സൗ​ഖ്യ ദ​ന്പ​തീ​ധ്യാ​നം

മൂ​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തു ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ദ​​​ന്പ​​​തീ​​​ധ്യാ​​​നം ന​​​ട​​​ത്തും.

26നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 28 വ​​​രെ​​​യാ​​​ണ് ധ്യാ​​​ന​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.

ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ കൂ​​​ടെ​​​വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബു​​​ക്ക് ചെ​​​യ്യാ​​​ൻ ഫോ​​​ണ്‍: 9447785548, 9496167 557.

Kerala

ഡി​വൈ​നി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക ആ​ന്ത​രി​ക​സൗ​ഖ്യ ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ക്രി​​​സ്മ​​​സി​​​നു ദൈ​​​വ​​​ജ​​​ന​​​ത്തെ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 12നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 14 വ​​​രെ പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ധ്യാ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 പേ​​​ർ​​​ക്കു​ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ. ധ്യാ​​​നം ബു​​​ക്ക് ചെ​​​യ്യാ​​​ൻ 9447785548.

Latest News

Corehub Up