Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DivingEquipment

ത​ദ്ദേ​ശീ​യ ഡൈ​വിം​ഗ് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഇ​ൻ​ഡി​ക്കി​ന് തു​ട​ക്ക​മായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ത​​​ദ്ദേ​​​ശീ​​​യ ഡൈ​​​വിം​​​ഗ് ഉ​​​പ​​​ക​​​ര​​​ണ ബ്രാ​​​ൻ​​​ഡാ​​​യ ഇ​​​ൻ​​​ഡി​​​ക്കി​​​ന് തു​​​ട​​​ക്ക​​​മാ​​​യി.

പ്ലാ​​​ന്‍റ് സ്കൂ​​​ബ ഇ​​​ന്ത്യ , ഇ​​​ന്ത്യ​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും നി​​​ർ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത മ​​​റൈ​​​ൻ മൊ​​​ബി​​​ലി​​​റ്റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, അ​​​ണ്ട​​​ർ​​​വാ​​​ട്ട​​​ർ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഡൈ​​​വിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ് ഇ​​​ൻ​​​ഡി​​​ക്.

ഹി​​​മാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ത​​​ടാ​​​ക​​​ങ്ങ​​​ൾ മു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ആ​​​ഴ​​​മേ​​​റി​​​യ ജ​​​ല​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ അ​​​ണ്ട​​​ർ​​​വാ​​​ട്ട​​​ർ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മാ​​​ധ​​​വ റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു.

Latest News

Corehub Up