Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DoctorsName

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പേ​രും ഒ​പി സ​മ​യ​വും ജ​നം അ​റി​യ​ണം: മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കു വ്യ​​​ക്ത​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പേ​​​രും ഒ​​​പി ദി​​​വ​​​സ​​​വും സ​​​മ​​​യ​​​വും കൃ​​​ത്യ​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം.സം​​​സ്ഥാ​​​ന​​​ത്തെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലെ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഒ​​​പി സ​​​മ​​​യ​​​ത്ത് ഡോ​​​ക്ട​​​ർ​​​മാ​​​രി​​​ല്ലെ​​​ന്നും രോ​​​ഗി​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം കാ​​​ത്തു​​​നി​​​ൽ​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണെ​​​ന്ന​​​തും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ര​​​വ​​​ധി പ​​​രാ​​​തി ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.

പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം മു​​​ത​​​ൽ താ​​​ലൂ​​​ക്ക് ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Latest News

Corehub Up