Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dogs Run Rampant

Alappuzha

ചെ​ട്ടി​കാ​ട് തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം

ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് പ്രി​യ​ദ​ർ​ശി​നി ജം​ഗ്ഷ​നി​ൽ യൂ​ണി​യ​ൻ ബാ​ങ്കി​നു മു​ന്നി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. മാ​രാ​രി​ക്കു​ളം തെ​ക്കു​പ​ഞ്ചാ​യ​ത്ത് 13, 14 വാ​ർ​ഡു​ക​ളും ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​തി​നേ​ഴാം വാ​ർ​ഡും ഉ​ൾ​ക്കൊ​ള്ളു​ന്ന ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ബാ​ങ്കി​ൽ വ​രു​ന്ന​വ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ദേ​വാ​ല​യ​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രെ​യും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും കാ​ൽ​ന​ട​ക്കാ​രെ​യും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​ണ്.

പ​ട്ടി വ​ട്ടംചാ​ടി​യും പുറകെ ഓ​ടി​യും ടൂ​വീ​ല​ർ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up