ഇരിങ്ങാലക്കുട: 41-ാമത് സംസ്ഥാന ഡോണ്‍ ബോസ്കോ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഡോണ്‍ ബോസ്കോ 61-42ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനെ പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് 42-7നു ക്രൈസ്റ്റ് വിദ്യാനികേതനെ തകര്‍ത്തു.