Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. M.P. Parameshwar

ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന് ന​​​വ​​​മ​ല​യാ​ളി പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: ന​​​വ​​​മ​​​ല​​​യാ​​​ളി പു​​​ര​​​സ്കാ​​​രം (ഒ​​​രു ല​​​ക്ഷം രൂ​​​പ) സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ചി​​​ന്ത​​​ക​​​നു​​​മാ​​​യ ഡോ. ​​​എം.​​​പി. പ​​​ര​​​മേ​​​ശ്വ​​​ര​​​നു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ന​​​വ​​​മ​​​ല​​​യാ​​​ളി പു​​​ര​​​സ്കാ​​​രം മ​​​തി​​​ല​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​ള​​​രി​​​പ്പ​​​റ​​​ന്പ് ഗ്രാ​​​മീ​​​ണ വാ​​​യ​​​ന​​​ശാ​​​ല​​​യ്ക്ക് (25,000 രൂ​​​പ) സ​​​മ്മാ​​​നി​​​ക്കും.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up