Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. V.P. Gangadharan

Kollam

കാ​ന്‍​സ​ര്‍ തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി​യാ​ല്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാം: ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ന്‍

കൊ​ട്ടാ​ര​ക്ക​ര : ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഭ​യ​പ്പെ​ടാ​തെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്ത​ണ​മെ​ന്നും തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി​യാ​ല്‍ കാ​ന്‍​സ​ര്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​മെ​ന്നും കാ​ന്‍​സ​ര്‍ രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍. യു​ആ​ര്‍​ഐ​യു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രി​ക്കം കി​പ്‌​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ.ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ ദേ​ശീ​യ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​ഒ. രാ​ജു​ക്കു​ട്ടി, പ്ര​ഫ. ജോ​ണ്‍ കു​രാ​ക്കാ​ര്‍, ജോ​ര്‍​ജ് പ​ണി​ക്ക​ര്‍, ഷി​ബി ജോ​ണ്‍​സ​ന്‍, സൂ​സ​ന്‍ ഏ​ബ്ര​ഹാം, നി​ഷ. വി. ​രാ​ജ​ന്‍, ആ​ന്‍​മേ​രി ഏ​ബ്ര​ഹാം, പി.​എം. ഗീ​വ​ര്‍​ഗീ​സ് കു​രാ​ക്കാ​ര​ന്‍, പി.​സി. ബാ​ബു​കു​ട്ടി, പി. ​ജോ​ണ്‍, ജേ​ക്ക​ബ് മാ​ത്യു

 

Latest News

Corehub Up