Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Party

പരീക്ഷയ്ക്കുശേഷം വെള്ളമടി പാർട്ടി; നാലു വിദ്യാർഥികൾ മരിച്ചു

ലാ​​​ഗോ​​​സ്: ​​​നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ഫൈ​​​ന​​​ൽ എ​​​ക്സാം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​ പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു.

ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും മ​​​രി​​​ച്ച​​​തി​​​ന്‍റെ കാ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ക്ഷേ, പാ​​​ർ​​​ട്ടി​​​യി​​​ൽ മ​​​ദ്യ​​​പി​​​ച്ച​​​ശേ​​​ഷം നാ​​​ലു പേ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പൊലി​​​സ് പ​​​റ​​​ഞ്ഞു.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ എ​​​ൻ​​​ഡു​​​ക്ക്‌​​​വേ​​​യി​​​ലെ നൈ​​​ജീ​​​രി​​​യ എ​​​ൻ​​​സു​​​ക്കാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ശേ​​​ഷം ആ​​​ഘോ​​​ഷ പാ​​​ർ​​​ട്ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

വ്യാ​​​ജ​​​മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ നൈ​​​ജീ​​​രി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​പ​​​ടി ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​ദു​​​ര​​​ന്തം. സംഭവത്തെത്തു​​​ട​​​ർ​​​ന്ന് ഇ​​​ത്ത​​​രം ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി നി​​​രോ​​​ധി​​​ച്ചു.

Latest News

Corehub Up