Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrivingLicense

ഡ്രൈവിംഗ് ലൈസൻസിൽ രക്തഗ്രൂപ്പും മൊബൈൽ നന്പറും വരുന്നു

ന്യൂ​​​​​​​​​​ഡ​​​​​​​​​​ൽ​​​​​​​​​​ഹി: ഡ്രൈ​​​​​​​​​​വിം​​​​​​​​​​ഗ് ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​ൽ ഉ​​​​​​​​​​ട​​​​​​​​​​മ​​​​​​​​​​യു​​​​​​​​​​ടെ ര​​​​​​​​​​ക്ത​​​​​​​​​​ഗ്രൂ​​​​​​​​​​പ്പും മൊ​​​​​​​​​​ബൈ​​​​​​​​​​ൽ ന​​​​​​​​​​ന്പ​​​​​​​​​​റും അ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​ഘ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ബ​​​​​​​​​​ന്ധ​​​​​​​​​​പ്പെ​​​​​​​​​​ടാ​​​​​​​​​​നു​​​​​​​​​​ള്ള ന​​​​​​​​​​ന്പ​​​​​​​​​​റും രേ​​​​​​​​​ഖ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ സ​​​​​​​​​​മൂ​​​​​​​​​​ല പ​​​​​​​​​​രി​​​​​​​​​​ഷ്കാ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​ക്കു ഗ​​​​​​​​​താ​​​​​​​​​ഗ​​​​​​​​​ത​​​​​​​​​ മ​​​​​​​​​ന്ത്രാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ ശ്ര​​​​​​​​​മം. ഇ​​​​​​​​​തു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട് കേ​​​​​​​​​ന്ദ്ര മോ​​​​​​​​​​ട്ടോ​​​​​​​​​​ർ വെ​​​​​​​​​​ഹി​​​​​​​​​​ക്കി​​​​​​​​​​ൾ​​​​​​​​​​സ് നി​​​​​​​​​​യ​​​​​​​​​​മ ഭേ​​​​​​​​​ദ​​​​​​​​​​ഗ​​​​​​​​​​തി​​​​​​​​​​ക്കു​​​​​​​​​​ള്ള ക​​​​​​​​​​ര​​​​​​​​​​ട് നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശം മ​​​​​​​​​​ന്ത്രാ​​​​​​​​​​ല​​​​​​​​​​യം പു​​​​​​​​​​റ​​​​​​​​​​ത്തി​​​​​​​​​​റ​​​​​​​​​​ക്കി.

വി​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു വ്യ​​​​​​​​​​ത്യ​​​​​​​​​​സ്ത ക​​​​​​​​​​ള​​​​​​​​​​റി​​​​​​​​​​ലു​​​​​​​​​​ള്ള ഡ്രൈ​​​​​​​​​​വിം​​​​​​​​​​ഗ് ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സു​​​​​​​​​​ക​​​​​​​​​​ൾ, ഡ്രൈ​​​​​​​​​​വിം​​​​​​​​​​ഗ് ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സ് ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ക​​​​​​​​​​ൾ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ക​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​ശ​​​​​​​​​​മാ​​​​​​​​​​ക്ക​​​​​​​​​ൽ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യും ക​​​​​​​​​​ര​​​​​​​​​​ടു​​​​​​​​​​ നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ത്തി​​​​​​​​​ലു​​​​​​​​​ണ്ട്.

ലൈ​​​​​​​​​സ​​​​​​​​​ൻ​​​​​​​​​സ് ല​​​​​​​​​ഭി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​ക​​​​​​​​​രു​​​​​​​​​ടെ പ്രാ​​​​​​​​​​യ​​​​​​​​​​വും വി​​​​​​​​​​ലാ​​​​​​​​​​സ​​​​​​​​​​വും തെ​​​​​​​​​​ളി​​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് മ​​​​​​​​​​ജി​​​​​​​​​​സ്‌​​​​​​​​​​ട്രേ​​​​​​​​​​റ്റ്, നോ​​​​​​​​​​ട്ട​​​​​​​​​​റി എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ സ​​​​​​​​​​ത്യ​​​​​​​​​​വാ​​​​​​​​​​ങ്മൂ​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​നു പ​​​​​​​​​​ക​​​​​​​​​​രം ആ​​​​​​​​​​ധാ​​​​​​​​​​ർ, പാ​​​​​​​​​​സ്‌​​​​​​​​​​പോ​​​​​​​​​​ർ​​​​​​​​​​ട്ട്, വോ​​​​​​​​​​ട്ട​​​​​​​​​​ർ ഐ​​​​​​​​​​ഡി, ഇ​​​​​​​​​​ൻ​​​​​​​​​​ഷ്വ​​​​​​​​​​റ​​​​​​​​​​ൻ​​​​​​​​​​സ് പോ​​​​​​​​​​ളി​​​​​​​​​​സി തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​വ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കാം എ​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണു മ​​​​​​​​​റ്റൊ​​​​​​​​​രു സു​​​​​​​​​പ്ര​​​​​​​​​ധാ​​​​​​​​​ന നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശം. ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സ് ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​യി​​​​​​​​​​ൽ സു​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ത ഡ്രൈ​​​​​​​​​​വിം​​​​​​​​​​ഗ് സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച പാ​​​​​​​​​ഠം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​പു​​​​​​​​​ല​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തും. എ​​​​​​​​​​ഴു​​​​​​​​​​ത്തു​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​യി​​​​​​​​​​ൽ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ക്കാ​​​​​​​​​ൻ 60 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം മാ​​​​​​​​​​ർ​​​​​​​​​​ക്ക് എ​​​​​​​​​ന്ന​​​​​​​​​ത് 75 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​മാ​​​​​​​​​ക്കി ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തും.

ആ​​​​​​​​​​ധാ​​​​​​​​​​ർ കാ​​​​​​​​​​ർ​​​​​​​​​​ഡ് ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ച് ഓ​​​​​​​​​​ൺ​​​​​​​​​​ലൈ​​​​​​​​​​ൻ വ​​​​​​​​​​ഴി ഡ്രൈ​​​​​​​​​​വിം​​​​​​​​​​ഗ് ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സ് സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ പൂ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കു ഫീ​​​​​​​​​​സി​​​​​​​​​​ള​​​​​​​​​​വ് ന​​ൽ​​കും. ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​ലെ പേ​​​​​​​​​​ര്, വി​​​​​​​​​​ലാ​​​​​​​​​​സം തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ മാ​​​​​​​​​റ്റു​​​​​​​​​ന്ന​​​​​​​​​തു സൗ​​​​​​​​​ജ​​​​​​​​​ന്യ​​​​​​​​​മാ​​​​​​​​​ക്കും. ഇ​​​​​​​​​തി​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​യി​​​​​​​​​ൽ 15 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​കം ആ​​​​​​​​​​ർ​​​​​​​​​​ടി​​​​​​​​​​ഒ തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​മെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​ണം. അ​​​​​​​​​​പേ​​​​​​​​​​ക്ഷ നി​​​​​​​​​​ര​​​​​​​​​​സി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള കാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​വും വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്ക​​​​​​​​​​ണം.

പു​​​​​​​​​​തി​​​​​​​​​​യ ലൈ​​​​​​​​​​സ​​​​​​​​​​ൻ​​​​​​​​​​സു​​​​​​​​​​ക​​​​​​​​​​ൾ ലാ​​​​​​​​​​മി​​​​​​​​​​നേ​​​​​​​​​​റ്റ് ചെ​​​​​​​​​​യ്തോ പി​​​​​​​​​​വി​​​​​​​​​​സി കാ​​​​​​​​​​ർ​​​​​​​​​​ഡു​​​​​​​​​​ക​​​​​​​​​​ൾ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ചോ നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്ക​​​​​​​​​ണം എ​​​​​​​​​ന്ന​​​​​​​​​തും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലു​​​​​​​​​ണ്ട്.

ക​​​​​​​​​ര​​​​​​​​​ടു വി​​​​​​​​​​ജ്ഞാ​​​​​​​​​​പ​​​​​​​​​​നം സം​​​​​​​​​​ബ​​​​​​​​​​ന്ധി​​​​​​​​​​ച്ച നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളും അ​​​​​​​​​​ഭി​​​​​​​​​​പ്രാ​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളും 30 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​കം ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നും ഗ​​​​​​​​​​താ​​​​​​​​​​ഗ​​​​​​​​​​ത​​​​​​​​​​മ​​​​​​​​​​ന്ത്രാ​​​​​​​​​​ല​​​​​​​​​​യം അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു.

Latest News

Corehub Up