Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrugAbuse

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​മപ​​​​ദ്ധ​​​​തി; കേന്ദ്ര തൂഫാനുമായി അമിത് ഷാ

​​​പ​​​​​നാ​​​​​ജി: മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു വി​​​​​മു​​​​​ക്ത​​​​​മാ​​​​​യ യു​​​​​വ​​​​​ശ​​​​​ക്തി 2047ഓ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​ത​​​​​മെ​​​​​ന്ന സ്വ​​​​​പ്ന​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്നും ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി 2029ഓ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു വി​​​​​മു​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള രൂ​​​​​പ​​​​​രേ​​​​​ഖ​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​യ​​​​​താ​​​​​യും കേ​​​​​ന്ദ്ര അ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​പ​​​​​റ​​​​​ഞ്ഞു. ഗോ​​​​​വ​​​​​യി​​​​​ൽ മ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​മി​​ത് ഷാ.

ല​​​​​ഹ​​​​​രി​​​​​ക്കും മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നി​​​​​നും എ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ 2014നു ​​​​​മു​​​​​ന്പ് ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട​​​​​തും നാ​​​​​മ​​​​​മാ​​​​​ത്ര​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചെ​​​​​റി​​​​​യ​​​​​തോ​​​​​തി​​​​​ൽ ല​​​​​ഹ​​​​​രിവ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളും തൃ​​​​​പ്ത​​​​​രാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ രാ​​​​​ജ്യ​​​​​ര​​​​​ക്ഷ​​​​​യ്ക്കു ന​​​​​ൽ​​​​​കു​​​​​ന്ന അ​​​​​തേ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ടെ​​​​​ത​​​​​ന്നെ മ​​​​​യ​​​​​ക്ക​​​​​മ​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ പ​​​​​ട​​​​​ന​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൻ​​​​​കീ​​​​​ഴി​​​​​ൽ ജ​​​​​മ്മു​​​​​വി​​​​​ലും കാ​​​​​ഷ്മീ​​​​​രി​​​​​ലും ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​യ​​​​​തോ​​​​​ടെ ഇ​​​​​വി​​​​​ടം വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും മി​​​​​ക​​​​​വി​​​​​ന്‍റെ​​​​​യും പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്.

അ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​വി​​​​​ധ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ചു. തി​​​​​രു​​​​​പ്പ​​​​​തി മു​​​​​ത​​​​​ൽ പ​​​​​ശു​​​​​പ​​​​​തി​​​​​വ​​​​​രെ ചു​​​​​വ​​​​​ന്ന ഇ​​​​​ട​​​​​നാ​​​​​ഴി സ്വ​​​​​പ്നം ക​​​​​ണ്ട മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ താ​​​​​ഴെ​​​​​വ​​​​​ച്ച് മു​​​​​ഖ്യ​​​​​ധാ​​​​​ര​​​​​യി​​​​​ൽ അ​​​​​ണി​​​​​ചേ​​​​​ർ​​​​​ന്നു. വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല ശാ​​​​​ന്ത​​​​​മാ​​​​​ണ്.

10,000ത്തി​​​​​ല​​​​​ധി​​​​​കം യു​​​​​വാ​​​​​ക്ക​​​​​ളാ​​​​​ണ് ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ താ​​​​​ഴെ​​​​​വ​​​​​ച്ച​​​​​ത്. അ​​​​​ഞ്ചു പ​​​​​തി​​​​​റ്റാ​​​​​ണ്ടാ​​​​​യി ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ന്ന ന​​​​​ക്സ​​​​​ലി​​​​​സം ഇ​​​​​ന്നൊ​​​​​രു പ​​​​​ഴ​​​​​യ കാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്നും അ​​മി​​ത് ഷാ ​​​​​കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Latest News

Corehub Up