Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DystopianFitness

Kouthukam

തീ​യും പു​ക​യും നി​റ​ഞ്ഞ തെ​രു​വി​ൽ കൂ​ളാ​യി ജോ​ഗിം​ഗ്; ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള വൈ​റ​ൽ ദൃ​ശ്യം ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ!

ഫ്രാ​ൻ​സി​ലെ തെ​രു​വു​ക​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രി​ക്കു​ന്ന​തി​നി​ട​യി​ലും, ക​ത്തി​യെ​രി​യു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ​ക്കും ക​റു​ത്ത പു​ക​ച്ചു​രു​ളു​ക​ൾ​ക്കും ഇ​ട​യി​ലൂ​ടെ ശാ​ന്ത​മാ​യി ജോ​ഗിം​ഗ് ചെ​യ്യു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ജി​മ്മി​ലെ ട്രെ​ഡ്മി​ല്ലി​ൽ ഓ​ടു​ന്ന ലാ​ഘ​വ​ത്തോ​ടെ യു​വ​തി ക​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട് ദൃ​ശ്യ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ലം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ഈ ​വീ​ഡി​യോ ക​ണ്ട​ത്.

എ​ന്ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ലും ത​ങ്ങ​ളു​ടെ ശീ​ല​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ത്ത റ​ണ്ണേ​ഴ്‌​സി​ന്‍റെ സ്വ​ഭാ​വ​ത്തെ അ​നു​കൂ​ലി​ച്ചും കൗ​തു​ക​ക​ര​മാ​യ ഈ ​കാ​ഴ്ച​യെ ര​സ​ക​ര​മാ​യി സ​മീ​പി​ച്ചും നി​ര​വ​ധി പേ​രാ​ണ് ഇ​തി​ന് താ​ഴെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ക്കു​റ​വി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​മാ​ണ് പി​ന്നീ​ട് രാ​ജ്യ​വ്യാ​പ​ക​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​യി മാ​റി​യ​ത്.

ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​മ്പോ​ൾ ചി​ല അ​ക്ര​മ​കാ​രി​ക​ൾ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​ന്നാ​ൽ അ​ക്ര​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​ല്ലെ​ന്നും രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കാ​യി അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​രെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും സാ​ധാ​ര​ണ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ടു​ക​ൾ ഒ​രേ​സ​മ​യം ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

Latest News

Corehub Up