Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EPLChampions

ഷീ​ല്‍​ഡ് ഫൈ​റ്റ്

കാ​ഡി​ഫ്: ക്ല​ബ് ഫു​ട്‌​ബോ​ളി​ന്‍റെ ചൂ​ടി​ലേ​ക്ക് ഇം​ഗ്ല​ണ്ട് ക​ട​ക്കു​ന്നു. അ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി ഇ​ന്ന് 2026 എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ല്‍​ഡ് ഫൈ​ന​ല്‍ പൊ​രാ​ട്ടം.

നി​ല​വി​ലെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രും എ​ഫ് ക​പ്പ് ജേ​താ​ക്ക​ളും ത​മ്മി​ല്‍ പു​തി​യ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ന​ട​ക്കു​ന്ന കി​രീ​ട പോ​രാ​ട്ട​മാ​ണ് എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ല്‍​ഡ്.

ഇ​ന്നു ന​ട​ക്കു​ന്ന ഷീ​ല്‍​ഡ് ഫൈ​റ്റി​ല്‍ 2025-26 സീ​സ​ണ്‍ ഇ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി, 2025-26 സീ​സ​ണ്‍ എ​ഫ്എ ക​പ്പ് ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യെ നേ​രി​ടും.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​കാ​ഡി​ഫി​ലെ മി​ല്ലേ​നി​യം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്. ക​മ്മ്യൂ​ണി​റ്റി ഷീ​ല്‍​ഡി​ന്‍റെ 104-ാം എ​ഡി​ഷ​നാ​ണി​ത്.

Latest News

Corehub Up