Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EROS

വോട്ടർപട്ടികയിലെ ക്രമക്കേട് ഇആർഒമാർക്ക് അധികാരം വേണം: മഹാരാഷ്‌ട്ര സിഎഒ

മു​​​ബൈ: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും പി​​​ഴ​​​വു​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ല​​​ക്‌ടറ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫിസ​​​ർ​​​മാ​​​ർ​​​ക്ക്(​​​ഇ​​​ആ​​​ർ​​​ഒ) കൂ​​​ടു​​​ത​​​ൽ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ഇ​​​സി​​​ഐ നെ​​​റ്റ് സോ​​​ഫ്റ്റ്​​​വേ​​​റി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ചീ​​​ഫ് ഇ​​​ല​​​ക്‌ടറ​​​ൽ ഓ​​​ഫിസ​​​ർ എ​​​സ്.​ ചൊ​​​ക്ക​​​ലിം​​​ഗം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പേ​​​ര്, ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ പേ​​​ര്, വ​​​യ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള ഹി​​​യ​​​റിം​​​ഗി​​​ൽ​​നി​​​ന്ന് ഇ​​​ള​​​വു​​​ന​​​ൽ​​​കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​വും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നോ​​​ട്ടീ​​​സു​​​ക​​​ൾ അ​​​യയ്ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നാ​​​ണു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം.

Latest News

Corehub Up