Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESTHER ANIL

എ​സ്ത​ർ അ​നി​ലി​ന്‍റെ അ​ൺ​എ​ക്സ്പെ​ക്റ്റ​ഡ് സേ​ഫ്ഡ് സാ​ച്ച്; ഫ​സ്റ്റ് ലു​ക്ക്

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ഞ്ജ​യ് ക​പൂ​ർ, പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം എ​സ്ത​ർ അ​നി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ൺ​എ​ക്സ്പെ​ക്റ്റ​ഡ് സേ​ഫ്ഡ് സാ​ച്ച് എ​ന്ന ബ​ഹു​ഭാ​ഷാ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

ഗ​രു​ഡ​വേ​ഗ ആ​ഞ്ജി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ഹി​ന്ദി ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്നു.

പൃ​ഥ്വി​രാ​ജ്, ത​മ്പി രാ​മ​യ്യ, സ​ഞ്ജ​യ് സിം​ഗ്, ഗ​ഞ്ചാ ക​റു​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. മ​ല​യാ​ള സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്കം കു​റി​ച്ച് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് എ​സ്ത​ർ അ​നി​ൽ.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​ള​യ മ​ക​ളാ​യ അ​നു​മോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് എ​സ്ത​ർ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി​യ​ത്.

മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​രം പി​ന്നീ​ട് വി​വി​ധ ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ക​പൂ​ർ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​എ​സ്.​പി. ഭ​ര​ത് സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. 'മ​ർ​ഡ​ർ 2', 'ഭാ​ഗ് ജോ​ണി', 'ധ​രം സ​ങ്ക​ട് മേം' ​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഡെ​റാ​ഡൂ​ൺ ISBT-യി​ൽ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പീ​ഡ​ന സം​ഭ​വ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. സ്ത്രീ​സു​ര​ക്ഷ, നീ​തി, പൊ​തു​സു​ര​ക്ഷ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ,ആ​കാം​ക്ഷ നി​റ​ഞ്ഞ സി​നി​മാ​റ്റി​ക് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്നു.

യാ​ഷ് വീ​ര ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പ്യാ​രേ​ലാ​ൽ ഗു​ണ്ടേ​ച്ച (സോ​ജ​ത് റോ​ഡ് വാ​ല) നി​ർ​മി​ക്കു​ന്നു. കെ​വി​ൻ റോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ഗ​ർ​വാ​ലി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, ഭോ​ജ്പു​രി എ​ന്നീ ഒ​ൻ​പ​ത് ഭാ​ഷ​ക​ളി​ലെ വി​വി​ധ പ്ര​മു​ഖ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം 2027-ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Latest News

Corehub Up