Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edapally Lulu Mall

ലു​ലു ബ്യൂ​ട്ടി ഫെ​സ്റ്റ് 26 മു​ത​ൽ

കൊ​​​​ച്ചി: ലു​​​​ലു ബ്യൂ​​​​ട്ടി ഫെ​​​​സ്റ്റ് 2025ന് ​​​​ഇ​​​​ട​​​​പ്പ​​​​ള്ളി ലു​​​​ലു മാ​​​​ളി​​​​ൽ 26ന് ​​​​തു​​​​ട​​​​ക്ക​​​​മാ​​​​കും. ഫി​​​​യാ​​​​മ എ​​​​ൻ​​​​ഗേ​​​​ജ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഫെ​​​​സ്റ്റി​​​​ൽ വി​​​​വ​​​​ൽ, യാ​​​​ർ​​​​ഡ്‌​​​​ലി എ​​​​ന്നീ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളാ​​​​ണ് പ​​​​വേ​​​​ർ​​​​ഡ് ബൈ ​​​​പാ​​​​ർ​​​​ട്ണ​​​​ർ.

ലു​​​​ലു നി​​​​വ്യാ ബ്യൂ​​​​ട്ടി ക്വീ​​​​ൻ, ലു​​​​ലു പാ​​​​രീ​​​​സ് കോ​​​​ർ​​​​ണ​​​​ർ മാ​​​​ൻ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 18 മു​​​​ത​​​​ൽ 30 വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള യു​​​​വ​​​​തീ​-​​​യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാം. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

www.lulubeautyfest.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ 19നു ​​​​മു​​​​ന്പ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ബ്യൂ​​​​ട്ടി ഫെ​​​​സ്റ്റ് ന​​​​ട​​​​ക്കു​​​​ന്ന 26 മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ ഏ​​​​ഴു വ​​​​രെ ലു​​​​ലു​​​​വി​​​​ൽ ബ്യൂ​​​​ട്ടി പ്രൊ​​​​ഡ​​​​ക്ടു​​​​ക​​​​ൾ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം വ​​​​രെ വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ലു​​​​ലു അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up